തമിഴ്‌നാട്ടിലേക്കുളള ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി;ദുരിതത്തിലായി യാത്രക്കാര്‍……….
വാളയാര്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. യാത്രാ വാഹനങ്ങള്‍ക്ക് പിന്നാലെ ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി. ഇതോടെ ദിനംപ്രതി തമിഴ്‌നാട്ടിലേക്കു ജോലിക്കു പോവുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ജീവിതമാര്‍ഗം