23.2 C
Iritty, IN
October 3, 2023
  • Home
  • Newdelhi
  • മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ് പരീക്ഷ) ആഗസ്റ്റിൽ……
Newdelhi

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ് പരീക്ഷ) ആഗസ്റ്റിൽ……

ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ(നീറ്റ്) ആഗസ്ത് ഒന്നിന് നടക്കും. എം.ബി.ബി.എസ്,ബി.ഡി.എസ്,ബി.എ.എം.എസ്,ബി.എസ്.എം.എസ് ,ബി.യു.എം.എസ്‌,ബി.എച്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ആഗസ്ത് ഒന്നിന് നടക്കുക.
പതിനൊന്നു ഭാഷകളിലാണ് പരീക്ഷ നടക്കുക. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, സിലബസ്, യോഗ്യത, സംവരണം, ഫീസ്, സ്റ്റേറ്റ് കോഡ്, പരീക്ഷ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദ അറിയിപ്പ് അപേക്ഷ ഫോറം സമർപ്പിക്കാൻ ആരംഭിക്കുന്നത് മുതൽ ലഭ്യമാവുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

Related posts

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി…

വാക്‌സിനുകളുടെ ജി. എസ്. ടി ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രം…..

രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം: സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും…

WordPress Image Lightbox