23.9 C
Iritty, IN
October 30, 2024
Home Page 5521
Kerala

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി നിച്ചയിച്ചു……….

Aswathi Kottiyoor
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകൾ വീണ്ടും മാറ്റി. മാർച്ച് 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നേരത്തേ ഏപ്രിൽ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ഏപ്രിൽ 27 മുതൽ 30 വരെ
kannur

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ല സ​മ​ർ​പ്പി​ച്ച​ത് മൂ​ന്ന് പ​ത്രി​ക​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ല സ​മ​ർ​പ്പി​ച്ച​ത് മൂ​ന്ന് പ​ത്രി​ക​ക​ള്‍. ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടും ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു പ​ത്രി​ക​യു​മാ​ണ് ല​ഭി​ച്ച​ത്. ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ പി​ണ​റാ​യി വി​ജ​യ​ന്‍, സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.
kannur

നിയമസഭാ തെരഞ്ഞെടുപ്പ്:തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍……….

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ടും, കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു പത്രികയുമാണ് ലഭിച്ചത്. ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. കെ
kannur

സ്ഥാനാർഥികളുടെ ചി ത്രം തെളിഞ്ഞതോടെ പ്രചാരണത്തിനായി എല്ലാ മുന്ന ണി കളും അതത് മണ്ഡലങ്ങളിൽ സജീവമായി

Aswathi Kottiyoor
ക​ണ്ണൂ​ർ:സ്ഥാനാർഥികളുടെ ചി ത്രം തെളിഞ്ഞതോടെ പ്രചാ രണത്തിനായി എല്ലാ മുന്ന ണി കളും അതത് മണ്ഡലങ്ങളിൽ സ ജീവമായി. എ​ൽ‌​ഡി​എ​ഫ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​കാ​സ​മ​ർ​പ്പ​ണം നാ​ളെ​യോ​ടെ അ​വ​സാ​നി​ക്കും. ഇ​ന്നു​മു​ത​ൽ ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ​വും ന​ട​ക്കും.‌ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​വു​മാ​യി
kannur

യുഡിഎഫിന് ഇപ്പോൾ രണ്ട് ശത്രുക്കൾ: കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor
ക​ണ്ണൂ​ർ: പാ​ര​ന്പ​ര്യ​മാ​യി എ​ൽ​ഡി​എ​ഫ് അ​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫ് എ​ന്ന രീ​തി മാ​റി കേ​ര​ള​ത്തി​ൽ പു​തി​യ ശ​ക്തി കൂ​ടി ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്നും അ​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ എം​പി. യു​ഡി​എ​ഫ് ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി
kannur

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ പ്ര​ചാ​ര​ണ വേ​ദി​യാ​ക്ക​രു​ത്

Aswathi Kottiyoor
ക​ണ്ണൂ​ർ: മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​മ​നു​സ​രി​ച്ച് ക്ഷേ​ത്ര​ങ്ങ​ള്‍, പ​ള്ളി​ക​ള്‍, ദൈ​വാ​ല​യ​ങ്ങ​ള്‍, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും പേ​രി​ല്‍ വോ​ട്ട്
kannur

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹ​രി​ത ബൂ​ത്ത് മാ​തൃ​ക​യൊ​രു​ക്കി എ​ൻ​എ​സ്എ​സ് സെ​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട ഹ​രി​ത​ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് (നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം) ​വോ​ള​ണ്ടി​യ​ർ​മാ​ർ ഹ​രി​ത ബൂ​ത്തു​ക​ൾ നി​ർ​മി​ക്കു​ന്നു. പ്രാ​രം​ഭ ഘ​ട്ട​മെ​ന്ന​നി​ല​യി​ൽ താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് തോ​ട്ട​ട ശ്രീ​നാ​രാ​യ​ണ​ഗു​രു
Iritty

ഇ​രി​ട്ടി​യി​ൽ ബ​സ് ബേ

Aswathi Kottiyoor
ഇ​രി​ട്ടി: ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ബ​സ് ബേ​ക​ളും സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു. ന​ഗ​ര​സ​ഭ​യു​ടേ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. മേ​ലെ സ്റ്റാ​ൻ​ഡി​ലും പ​ഴ​യ സ്റ്റാ​ൻ​ഡി​ലു​മാ​ണ് ബ​സ് ബേ​ക​ൾ ഒ​രു​ക്കി​യ​ത്. ബ​സു​ക​ൾ,
kannur

തോ​ക്ക് ലൈ​സ​ന്‍​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പൂ​ര്‍​ണ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​സ​ന്‍​സു​ള്ള ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വയ്​ക്കു​ന്ന​വ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​മാ​യി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ
kannur

എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ 18ന് പ​ണി​മു​ട​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: എ​ൽ​ഐ​സി യു​ടെ ഓ​ഹ​രി വി​ല്പ​ന ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും 2017ൽ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട വേ​ത​ന​ക്ക​രാ​ർ ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഐ​സി ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും 18ന് ​ദേ​ശ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ
WordPress Image Lightbox