23.2 C
Iritty, IN
December 9, 2023
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ൽ ബ​സ് ബേ
Iritty

ഇ​രി​ട്ടി​യി​ൽ ബ​സ് ബേ

ഇ​രി​ട്ടി: ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ബ​സ് ബേ​ക​ളും സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു. ന​ഗ​ര​സ​ഭ​യു​ടേ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. മേ​ലെ സ്റ്റാ​ൻ​ഡി​ലും പ​ഴ​യ സ്റ്റാ​ൻ​ഡി​ലു​മാ​ണ് ബ​സ് ബേ​ക​ൾ ഒ​രു​ക്കി​യ​ത്. ബ​സു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പാ​ർ​ക്കിം​ഗി​നാ​യി സം​വി​ധാ​നം ഒ​രു​ക്കി ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു. ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് പി​ഴ ഈ​ടാ​ക്കും. പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രമാകും.

Related posts

വേനൽ കത്തുമ്പോഴും കണ്ണിനും മനസ്സിനും കുളിരേകി പഴശ്ശി ജലാശയം

Aswathi Kottiyoor

ദേശീയ പതാകകൾ വിതരണം ചെയ്തു

Aswathi Kottiyoor

ഇരിട്ടി കല്ല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക് ഏഴാം വാർഷികാഘോഷം 26 ന്

Aswathi Kottiyoor
WordPress Image Lightbox