23.5 C
Iritty, IN
July 14, 2024
  • Home
  • kannur
  • എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ 18ന് പ​ണി​മു​ട​ക്കും
kannur

എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ 18ന് പ​ണി​മു​ട​ക്കും

ക​ണ്ണൂ​ർ: എ​ൽ​ഐ​സി യു​ടെ ഓ​ഹ​രി വി​ല്പ​ന ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും 2017ൽ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട വേ​ത​ന​ക്ക​രാ​ർ ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഐ​സി ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും 18ന് ​ദേ​ശ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ഫീ​ൽ​ഡ് വ​ർ​ക്കേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഐ​സി ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്നി​ൽ വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ണി​മു​ട​ക്കു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു പ്ര​ക​ട​ന​വും ന​ട​ത്തി.
ക​ണ്ണൂ​രി​ൽ പി.​കെ. സ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ഹു​ലേ​യ​ൻ, പി.​വി. അ​മീ​ർ അ​ലി, സി.​സി. വി​നോ​ദ്, ടി. ​മ​ണി, പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം. ​സു​ധീ​ർ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​ശേ​രി ബ്രാ​ഞ്ച് ഒ​ന്നി​ൽ വി. ​വി​ജ​യ​കു​മാ​ര​ൻ, കെ. ​സു​മേ​ഷ്, പി.​വി. രാ​ജേ​ഷ് ബ്രാ​ഞ്ച് ര​ണ്ടി​ൽ പി.​കെ. മോ​ഹ​ന​ൻ, ഇ.​കെ. ഷാ​ജി, പി.​പി. ദി​നേ​ശ​ൻ, പി.​വി. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ട്ട​ന്നൂ​രി​ൽ എം. ​മ​നോ​ജ്‌, എ​സ്. സ​ന്തോ​ഷ്‌, സി.​പി. സു​ധീ​ർ, എ.​കെ. ബാ​ബു​രാ​ജ്, ഇ. ​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​യ്യ​ന്നൂ​രി​ൽ സ​ലി​ൻ​രാ​ജ്, കെ. ​രാ​ജീ​വ​ൻ, ജി. ​ഉ​ത്ത​മ​ൻ, ഒ. ​അ​നൂ​പ്, ത​ളി​പ്പ​റ​മ്പി​ൽ എ​ൻ. അ​നി​ൽ​കു​മാ​ർ, എ​ൻ. രാ​ജ​ൻ, ടി.​എ​ൻ. ബൈ​ജു, കെ. ​ഗ​ണേ​ശ​ൻ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

Related posts

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു…………

Aswathi Kottiyoor

പോ​സ്റ്റ​ല്‍ വോ​ട്ട്: ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങി

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor
WordPress Image Lightbox