സംഘപരിവാർ പിന്തുണ സ്വീകരിക്കില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ….
വാളയാർ: മുഖ്യമന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞിട്ടും ഈ നിമിഷംവരെ തന്റെ മക്കൾക്ക് നീതി ലഭിച്ചില്ലെന്നും അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്നും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. തനിക്ക് രണ്ടു മക്കളാണെന്നും മൂത്ത മകളുടെ