27.3 C
Iritty, IN
October 31, 2024
Home Page 5515
kannur

എം​സി​എം​സി അ​പേ​ക്ഷ​ക​ള്‍; സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍, കേ​ബി​ള്‍ നെ​റ്റ്‌​വ​ര്‍​ക്കു​ക​ള്‍, സ്വ​കാ​ര്യ എ​ഫ്എം ചാ​ന​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള റേ​ഡി​യോ​ക​ള്‍, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ സ​മ​യ​ക്ര​മം പാ​ലി​ക്ക​ണ​മെ​ന്ന്
kannur

ഇ​ന്നുകൂ​ടി പ​ത്രി​ക സ​മ​ർ​പ്പി​ക്കാം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന നാ​ളെ , ഇ​ന്ന​ലെ ല​ഭി​ച്ച​ത് 27 പ​ത്രി​ക​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 27 പേ​ർ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​കെ. പ​ദ്മ​നാ​ഭ​നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥും വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​ൽ​പ്പെ​ടും. അ​ത​ത്
kannur

പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​തേ ബൂ​ത്തി​ലെ വോ​ട്ട​റാ​ക​ണ​മെ​ന്നി​ല്ല: ജി​ല്ലാ​ക​ള​ക്‌​ട​ർ

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​തേ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ഏ​തു ബൂ​ത്തി​ലെ​യും വോ​ട്ട​റെ പോ​ളിം​ഗ് ഏ​ജ​ന്‍റാ​യി നി​യ​മി​ക്കാ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ർ അ​റി​യി​ച്ചു. നി​ല​വി​ൽ അ​തേ ബൂ​ത്തി​ലെ​യോ സ​മീ​പ​ബൂ​ത്തി​ലെ​യോ വോ​ട്ട​റാ​യി​രി​ക്ക​ണം പോ​ളിം​ഗ് ഏ​ജ​ന്‍റ് എ​ന്നാ​ണ്
Kerala

ത​ല​മു​ണ്ഡ​നം ചെ​യ്ത് തെ​രു​വി​ലി​റ​ക്കി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ: വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ

Aswathi Kottiyoor
ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി വാ​ക്ക് പാ​ലി​ക്കാ​ത്ത​തി​നാ​ലെ​ന്ന് വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​വ​ർ. ത​ല മു​ണ്ഡ​നം ചെ​യ്ത് തെ​രു​വി​ലി​റ​ക്കി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​രാ​ണ്. മ​ക്ക​ളു​ടെ
Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യും സു​ധാ​ക​ര​നും ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. എ ​ഗ്രൂ​പ്പി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കി ഇ​രി​ക്കൂ​റി​ലെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കെ. ​സു​ധാ​ക​ര​നൊ​ഴി​കെ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സ​മ്മ​ത​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.
Iritty

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 23 ന് ഇരിട്ടി എം ജി യിൽ………….

Aswathi Kottiyoor
ഇരിട്ടി : 60 കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 23 ന് ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വെച്ച് നടക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ
Kerala

പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 402498 പേർ

Aswathi Kottiyoor
നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേർ. 949161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 887699 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലാണ് ഏറ്റവും അധികം പേർ അപേക്ഷിച്ചത്, 42214.
kannur

മ്യൂസിക് ചാലഞ്ചുമായി സ്വീപ് കണ്ണൂര്‍; വോട്ട് പാട്ടിന് സംഗീതം നല്‍കാന്‍ അവസരം

Aswathi Kottiyoor
ജനങ്ങളില്‍ വോട്ടര്‍ അവബോധം വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മ്യൂസിക് ചാലഞ്ച് ഒരുക്കുന്നു. ‘സ്‌നേഹമുള്ളവര്‍ ചുറ്റുമുള്ളതായ് തോന്നുമെപ്പോഴും ഈ വഴികളില്‍ നിറ സുഗന്ധവും സ്മൃതി മധുരവും സദിരലിയുമീ ഹൃദയ ഭൂമിയില്‍ ഒരുമയുള്ളൊരാ തണല്‍മരങ്ങളായ്
kannur

പെരുമാറ്റച്ചട്ട ലംഘനം: സി വിജിലില്‍ ലഭിച്ചത് 25255 പരാതികള്‍

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 25255 പരാതികള്‍. അഴീക്കോട് 3698, ധര്‍മ്മടം 2051,
kannur

തെരഞ്ഞെടുപ്പ് പ്രചാരണം; കൂടുതല്‍ ഗ്രൗണ്ടുകള്‍ അനുവദിച്ചു

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ ഹാളുകളും ഗ്രൗണ്ടുകളും അനുവദിച്ചു.കൊവിഡ് മാനദണ്ഡ പ്രകാരം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കൂടുതല്‍ സൗകര്യമൊരുക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ ഗ്രൗണ്ടുകളും
WordPress Image Lightbox