24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​തേ ബൂ​ത്തി​ലെ വോ​ട്ട​റാ​ക​ണ​മെ​ന്നി​ല്ല: ജി​ല്ലാ​ക​ള​ക്‌​ട​ർ
kannur

പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​തേ ബൂ​ത്തി​ലെ വോ​ട്ട​റാ​ക​ണ​മെ​ന്നി​ല്ല: ജി​ല്ലാ​ക​ള​ക്‌​ട​ർ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​തേ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ഏ​തു ബൂ​ത്തി​ലെ​യും വോ​ട്ട​റെ പോ​ളിം​ഗ് ഏ​ജ​ന്‍റാ​യി നി​യ​മി​ക്കാ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ർ അ​റി​യി​ച്ചു. നി​ല​വി​ൽ അ​തേ ബൂ​ത്തി​ലെ​യോ സ​മീ​പ​ബൂ​ത്തി​ലെ​യോ വോ​ട്ട​റാ​യി​രി​ക്ക​ണം പോ​ളിം​ഗ് ഏ​ജ​ന്‍റ് എ​ന്നാ​ണ് വ്യ​വ​സ്ഥ. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ൻ പു​തി​യ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ന​ക​ത്തെ ഏ​തു ബൂ​ത്തി​ലെ​യും വോ​ട്ട​റെ ആ ​മ​ണ്ഡ​ല​ത്തി​ൽ എ​വി​ടെ​യും പോ​ളിം​ഗ്‌ ഏ​ജ​ന്‍റാ​യി നി​യ​മി​ക്കാം. പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള മ​റ്റു വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റ​മി​ല്ല.

Related posts

അ​തി​ർ​ത്തി അ​ട​ച്ചി​ടാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ല: മ​ന്ത്രി ശൈ​ല​ജ

𝓐𝓷𝓾 𝓴 𝓳

ഓണ്‍ലൈന്‍ പഠനം : പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കാണും.

മൊ​ബൈ​ല്‍ മാ​വേ​ലി സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം നാളെ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox