24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 402498 പേർ
Kerala

പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 402498 പേർ

നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേർ. 949161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 887699 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്.
കണ്ണൂരിലാണ് ഏറ്റവും അധികം പേർ അപേക്ഷിച്ചത്, 42214. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്, 7606 പേർ. അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക്:
കാസർകോട്: 12374, കോഴിക്കോട്: 38036, മലപ്പുറം: 31493, പാലക്കാട്: 27199, തൃശൂർ: 41095, എറണാകുളം: 38770, ഇടുക്കി: 11797, കോട്ടയം: 29494, ആലപ്പുഴ: 29340, പത്തനംതിട്ട: 21407, കൊല്ലം: 29929, തിരുവനന്തപുരം: 41744.

Related posts

വാറ്റ് തിരികെ വരുന്നു; ചെറുകിട മദ്യനിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും

*ക്ലൈമാക്സിൽ ‘ഉദിച്ചുയർന്ന്’ ജയന്ത് യാദവ്; വാങ്കഡെയിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം, പരമ്പര.*

𝓐𝓷𝓾 𝓴 𝓳

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 30 തീ​ര​ദേ​ശ റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox