27.3 C
Iritty, IN
November 1, 2024
Home Page 5500
kannur

കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യ വോ​ട്ട​ര്‍​മാ​ര്‍ വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നു​മി​ട​യി​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ച്ചേ​രണം…………

Aswathi Kottiyoor
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തു​ന്ന കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യ വോ​ട്ട​ര്‍​മാ​ര്‍ വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നു​മി​ട​യി​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. അ​വ​ര്‍
Kerala

സ്പെ​ഷ​ൽ അ​രി​വി​ത​ര​ണം ത​ട​ഞ്ഞു; വി​ഷു കി​റ്റ് വി​ത​ര​ണം നാ​ളെ മുതൽ

Aswathi Kottiyoor
വെ​ള്ള, നീ​ല റേ​ഷ​ൻ കാ​ർ​ഡു​കാ​ർ​ക്ക് സ്പെ​ഷ​ൽ അ​രി വി​ത​ര​ണം ന​ട​ത്തു​ന്ന​തു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ട​ഞ്ഞു. ഈ ​മാ​സം 25 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന വി​ഷു കി​റ്റ് വി​ത​ര​ണ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ സ്റ്റേ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ൻ പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നു നാ​ളെ​മു​ത​ൽ കി​റ്റ്
kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല. വാ​ക്‌​സി​നേ​ഷ​നു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍: പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ബാ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ അ​ശോ​ക ഹോ​സ്പി​റ്റ​ല്‍, ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍
kannur

ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും………..

Aswathi Kottiyoor
ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസവും സർക്കാർ ട്രഷറികൾ പ്രവർത്തിക്കും. ബാങ്ക്​ അവധി ദിനങ്ങളായ മാർച്ച്​ 27നും മാർച്ച്​ 28നും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസമായ മാർച്ച്​ 31നും
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സൗ​ക​ര്യ​മു​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ്- 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും.ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഇ​രി​ട്ടി ചെ​ക്ക്‌​പോ​സ്റ്റ്, മ​ട്ട​ന്നൂ​ര്‍ യു ​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​
kannur

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വ​ര​വു​ചെ​ല​വ് ക​ണ​ക്ക് പ​രി​ശോ​ധ​ന 30 ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വ​ര​വു​ചെ​ല​വ് ക​ണ​ക്ക് പ​രി​ശോ​ധ​ന 30 ന് ​രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ക്കും. മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണം. 26 ലെ ​പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍​സ​ഹി​തം പ​ങ്കെ​ടു​ക്കാ​ന്‍
kannur

സ്പെ​ഷ​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ൽ ഇ​ന്നു​മു​ത​ല്‍ വോ​ട്ട് ചെ​യ്യാം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തും ത​പാ​ല്‍ വോ​ട്ടി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​തു​മാ​യ ക​ണ്ണൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സ്പെ​ഷ​ല്‍ പോ​ളിം​ഗ് ബൂ​ത്ത് ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചു. ഇ​ന്നു​മു​ത​ൽ
kannur

വാക്സിനേഷൻ ഇന്ന് എട്ട് കേന്ദ്രങ്ങളിൽ………

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഞായറാഴ്ച സർക്കാർമേഖലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടാവില്ല. എന്നാൽ, എട്ടു സ്വകാര്യ ആസ്പത്രികൾ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഇവിടെ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം. 60 വയസ്സിന്
kannur

കോ​വി​ഡ് വോ​ട്ട​ര്‍​മാ​ര്‍ വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നു​മി​ട​യി​ല്‍ ബൂ​ത്തി​ലെ​ത്ത​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തു​ന്ന കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ വോ​ട്ട​ര്‍​മാ​ര്‍ വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നു​മി​ട​യി​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
kannur

ക്രൈ​സ്ത​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്ക​രു​ത്: എ​കെ​സി​സി

Aswathi Kottiyoor
ഇ​രി​ട്ടി : ക്രൈ​സ്ത​വ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ ഈ​സ്റ്റ​ർ ഞാ​യ​റും വി​ശു​ദ്ധ​വാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ട്ര​ഷ​റി ഡ്യൂ​ട്ടി​ക്കു​മാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ​കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക്രൈ​സ്ത​വ​രെ
WordPress Image Lightbox