27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • സ്പെ​ഷ​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ൽ ഇ​ന്നു​മു​ത​ല്‍ വോ​ട്ട് ചെ​യ്യാം
kannur

സ്പെ​ഷ​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ൽ ഇ​ന്നു​മു​ത​ല്‍ വോ​ട്ട് ചെ​യ്യാം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തും ത​പാ​ല്‍ വോ​ട്ടി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​തു​മാ​യ ക​ണ്ണൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സ്പെ​ഷ​ല്‍ പോ​ളിം​ഗ് ബൂ​ത്ത് ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചു. ഇ​ന്നു​മു​ത​ൽ 30 വ​രെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഈ ​ബൂ​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് ക​ണ്ണൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.
ധ​ര്‍​മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സ്പെ​ഷ​ല്‍ പോ​ളിം​ഗ് ബൂ​ത്ത് ചാ​ല ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ്. ഇ​ന്നു മു​ത​ൽ 30 വ​രെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഈ ​ബൂ​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് ധ​ര്‍​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.
ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സ്പെ​ഷ​ല്‍ പോ​ളിം​ഗ് ബൂ​ത്ത് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 28, 29, 30 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നേ​രി​ട്ട് ഹാ​ജ​രാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് ത​ളി​പ്പ​റ​മ്പ് ​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

Related posts

ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും

Aswathi Kottiyoor

സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം വീ​ടു​ക​ൾകൂ​ടി ന​ൽ​കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox