24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • വാക്സിനേഷൻ ഇന്ന് എട്ട് കേന്ദ്രങ്ങളിൽ………
kannur

വാക്സിനേഷൻ ഇന്ന് എട്ട് കേന്ദ്രങ്ങളിൽ………

കണ്ണൂർ ജില്ലയിൽ ഞായറാഴ്ച സർക്കാർമേഖലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടാവില്ല. എന്നാൽ, എട്ടു സ്വകാര്യ ആസ്പത്രികൾ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഇവിടെ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.

60 വയസ്സിന് മുകളിലുള്ള പൗരന്മാർ, 45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതരരോഗം ബാധിച്ചവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്സിനേഷൻ നൽകുന്നത്

Related posts

ആറളം ഫാമിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും മരണങ്ങളും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്

സൗ​ജ​ന്യ തൊ​ഴി​ല്‍​ മേ​ള നാ​ളെ

𝓐𝓷𝓾 𝓴 𝓳

ജില്ലയില്‍ 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox