• Home
  • kannur
  • സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വ​ര​വു​ചെ​ല​വ് ക​ണ​ക്ക് പ​രി​ശോ​ധ​ന 30 ന്
kannur

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വ​ര​വു​ചെ​ല​വ് ക​ണ​ക്ക് പ​രി​ശോ​ധ​ന 30 ന്

ക​ണ്ണൂ​ർ: സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വ​ര​വു​ചെ​ല​വ് ക​ണ​ക്ക് പ​രി​ശോ​ധ​ന 30 ന് ​രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ക്കും. മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണം. 26 ലെ ​പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍​സ​ഹി​തം പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്തവ​ർ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം.
ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്ത​ണം. 29 വ​രെ​യു​ള്ള ബാ​ങ്കി​ട​പാ​ടു​ക​ളു​ടെ പാ​സ് ബു​ക്ക്, ദൈ​നം​ദി​ന ചെ​ല​വു​ക​ളു​ടെ ര​ജി​സ്റ്റ​ര്‍, കാ​ഷ് ര​ജി​സ്റ്റ​ര്‍, ബാ​ങ്ക് ര​ജി​സ്റ്റ​ര്‍, വൗ​ച്ച​റു​ക​ള്‍, ബി​ല്ലു​ക​ള്‍, അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ എ​ന്നി​വ​യും ഹാ​ജ​രാ​ക്ക​ണം.

Related posts

കണ്ണൂർ ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

ജ​ൽ​ജീ​വ​ മി​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor

ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ക്കും: കെ​എ​ച്ച്ആ​ര്‍​എ

Aswathi Kottiyoor
WordPress Image Lightbox