22.6 C
Iritty, IN
November 2, 2024
Home Page 5484
Kerala

എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
നി​ർ​ണാ​യ​ക​മാ​യ വോ​ട്ടെ​ടു​പ്പി​ന് സ​മ​യ​മാ​കു​ന്നു​വെ​ന്നും എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള ന​മ്മു​ടെ നാ​ടി​ന്‍റെ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കു​ന്ന​താ​ക​ട്ടെ ഓ​രോ​രു​ത്ത​രു​ടേ​യും വോ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ച​ര​ണ രം​ഗ​ത്ത് വ​ലി​യ ആ​വേ​ശ​മാ​ണ് ദൃ​ശ്യ​മാ​യ​ത്. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ
Kerala

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; പ​ല ബൂ​ത്തു​ക​ളി​ലും നീ​ണ്ട​നി​ര

Aswathi Kottiyoor
അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു ജ​നം ഇ​ന്നു തീ​രു​മാ​നി​ക്കും. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കു പു​റ​മേ, മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മു​ണ്ട്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ
kannur

വോ​ട്ട് ചെ​യ്യാം ഭ​യ​മി​ല്ലാ​തെ ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ അ​തി​തീ​വ്ര വ്യാ​പ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ​രു​ത്ത​രും
kannur

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 29 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 18 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്.
kannur

പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ 21 ബൂ​ത്തു​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor
പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ 21 ബൂ​ത്തു​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം. ഏ​ഴ് ബൂ​ത്തു​ക​ളെ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ബൂ​ത്തു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ഴു​തു​ക​ളി​ല്ലാ​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 141, പെ​രി​ങ്ങോം 78, ചെ​റു​പു​ഴ
kannur

ബ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

Aswathi Kottiyoor
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ മി​ക്ക​തും ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല റൂ​ട്ടു​ക​ളി​ലും ബ​സു​ക​ളു​ടെ സ​ർ​വീ​സ് കു​റ​ഞ്ഞു. ബ​സ് സ​ർ​വീ​സു​ക​ളു​ടെ കു​റ​വ് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. ഇ​തി​നി​ടെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​ള്ള​വ​വ​ർ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ക്കി​യ​തോ​ടെ
Iritty

ഇരിട്ടി മേഖലയിൽ 2000 പോലീസുകാർ

Aswathi Kottiyoor
ഇ​രി​ട്ടി: രണ്ടായിരത്തോ​ളം പോ​ലീ​സു​കാ​രെ​യാ​ണ് ഇ​രി​ട്ടി, പേ​രാ​വൂ​ർ പോ​ലീ​സ് സ​ബ്ഡി​ഷ​നു​ക​ളി​ലാ​യി സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള കേ​ള​കം, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 56 മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വി​ട​ങ്ങി​ലെ സു​ര​ക്ഷ
Kerala

വോട്ട് ചെയ്യാം ഭയമില്ലാതെ, ജാഗ്രത അത്യാവശ്യം;മാസ്‌ക് നല്‍കുന്ന സുരക്ഷ പരമപ്രധാനം………..

Aswathi Kottiyoor
രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ്
Peravoor

പേരാവൂരിൽ1,77,248 വോട്ടർമാർ : മാവോവാദി ഭീഷണിനേരിടുന്ന ബൂത്തുകളിൽ കനത്ത സുരക്ഷ……….

Aswathi Kottiyoor
ഇരിട്ടി : പേരാവൂർ മണ്ഡലത്തിലെ 1,77, 248 വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തുകളിലെത്തും . 276 ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കാണ് മണ്ഡലത്തിൽ മേധാവിത്വം. 86704 പുരുഷ വോട്ടർമാരും 90544 സ്ത്രീ വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്.
kannur

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ: മുന്നൊരുക്കം പൂർത്തിയായി ; പരീക്ഷ 8 മുതൽ………..

Aswathi Kottiyoor
തിരുവനന്തപുരം:എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ വ്യാഴാഴ്‌ച ആരംഭിക്കും. ഒരുക്കം പൂർത്തിയായി. എസ്‌എസ്‌എൽസി വിഭാഗത്തിൽ 4,22,226 വിദ്യാർഥികളാണ്‌ പരീക്ഷയെഴുതുക. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്‌, 76,037. കുറവ്‌ ഇടുക്കിയിലും, 11,295. ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്ന സ്‌കൂൾ‌
WordPress Image Lightbox