• Home
  • kannur
  • ബ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
kannur

ബ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ മി​ക്ക​തും ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല റൂ​ട്ടു​ക​ളി​ലും ബ​സു​ക​ളു​ടെ സ​ർ​വീ​സ് കു​റ​ഞ്ഞു. ബ​സ് സ​ർ​വീ​സു​ക​ളു​ടെ കു​റ​വ് യാ​ത്ര​ക്കാ​രെ വ​ല​ച്ചു.
ഇ​തി​നി​ടെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​ള്ള​വ​വ​ർ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ക്കി​യ​തോ​ടെ റോ​ഡു​ക​ൾ വാ​ഹ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞു. ഇ​താ​ക​ട്ടെ വ​ലി​യ തോ​തി​ലു​ള്ള ഗ​താ​ഗ​ത​കു​രു​ക്കി​നും ഇ​ട​യാ​ക്കി.
പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ​മാ​യും വ​ലി​യ തി​ര​ക്കും ഗ​താ​ഗ​ത കു​രു​ക്കും സൃ​ഷ്ടി​ച്ചു. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ​ പ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​മേ​നോ​ൻ വ​നി​താ കോ​ള​ജി​ലേ​ക്കും തി​രി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്ത​ത് ദേ​ശീ​യ പാ​ത​യി​ൽ വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്കി​ന് ഇ​ടാ​യാ​ക്കി.
രാ​വി​ലെ വ​ള​പ​ട്ട​ണം പാ​ലം മു​ത​ൽ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Related posts

ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​ൻ ധ്യാ​നം

Aswathi Kottiyoor

കോ​ർ​പ​റേ​ഷ​നി​ൽ “വാ​തി​ൽ​പ്പ​ടി സേ​വ​ന​ങ്ങ​ൾ’ ഉ​ട​ൻ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ്: 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox