തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത്തോടെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബസുകളിലും ട്രെയിനുകളിലും ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. ഇന്ന് മുതൽ ബസുകളിൽ യാത്രക്കാരെ
മുംബൈ: ഡിസാസ്റ്റർ റിക്കവറി സംവിധാനം നവീകരിക്കുന്നതുൾപ്പെടെ സാങ്കേതിക വിദ്യ അപ്ഗ്രേഡ് ചെയ്യുന്നതിനാൽ ഓൺലൈൻ പണമിടപാടിനായി ഉപയോഗിക്കുന്ന റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) സംവിധാനം ഏപ്രിൽ 18ന് 14 മണിക്കൂർ തടസ്സപ്പെടുമെന്ന് റിസേർവ് ബാങ്ക്
മയ്യിൽ:- മലപ്പട്ടം-മയ്യിൽ റോഡിൽ എട്ടേയാറിൽ അജ്ഞാത വാഹനമിടിച്ച് ചെങ്കൽ ക്വാറി ഉടമ മരിച്ചു. എട്ടേയാറിലെ ദീപം പുരുഷോത്തമന്റെ മകൻ ലതീഷ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ യായിരുന്നു അപകടം. സുഹൃത്തിനോടൊപ്പം
തിരുവനന്തപുരം: പത്താം ക്ലാസ് തുല്യതാ പരീക്ഷ മേയ് 24 മുതൽ ജൂൺ 3 വരെ നടത്തും. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്
ന്യൂഡൽഹി: കോവിഡ്-19 വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ രണ്ടു മണിക്കൂറിൽ താഴെ യാത്രാസമയം ഉള്ള വിമാനങ്ങളിൽ വ്യാഴാഴ്ച മുതൽ ഭക്ഷണം നൽകില്ല എന്ന ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം. ദേശീയ അടച്ചിടലിനുശേഷം മേയിൽ വിമാനസർവീസുകൾ വീണ്ടും തുടങ്ങിയപ്പോൾ
ഡൽഹി: കോവിഡിന്റെ ഒന്നാം തരംഗത്തിൽ ഒന്നര ലക്ഷം പേരാണ് ഇന്ത്യയിൽ മരിച്ചത്. 2020 മാർച്ച് 12ന് കർണാടകത്തിലായിരുന്നു ഇന്ത്യയിൽ ആദ്യ കോവിഡ് മരണം. 96 ദിവസം കൊണ്ടാണ് മരണസംഖ്യ പതിനായിരം കടന്നത്. പിന്നീട് എട്ടും