30.7 C
Iritty, IN
December 6, 2023
  • Home
  • Kerala
  • സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.
Kerala

സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 34,720 രൂ​പ​യും ഗ്രാ​മി​ന് 4,340 രൂ​പ​യു​മാ​യി.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് അ​ത്ര​ത​ന്നെ വി​ല കു​റ​ഞ്ഞ​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

Related posts

പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി

Aswathi Kottiyoor

ഏഴു വയസ്സുകാരന്റെ കൊലപാതകം: 4 പേരെ കൊല്ലാൻ തീരുമാനിച്ചിരുന്നെന്ന് പ്രതി.

Aswathi Kottiyoor

വാ​ക്സി​ൻ ഇ​നി സ്വ​ന്തം വാ​ർ​ഡി​ൽ നി​ന്ന് എ​ടു​ക്ക​ണം; പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്ത്

Aswathi Kottiyoor
WordPress Image Lightbox