30.7 C
Iritty, IN
December 6, 2023
  • Home
  • Thiruvanandapuram
  • പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷ മെയ്‌ 24 മുതൽ നടത്തും…..
Thiruvanandapuram

പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷ മെയ്‌ 24 മുതൽ നടത്തും…..

തിരുവനന്തപുരം: പത്താം ക്ലാസ് തുല്യതാ പരീക്ഷ മേയ് 24 മുതൽ ജൂൺ 3 വരെ നടത്തും. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. പരീക്ഷാഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെ അടയ്ക്കാവുന്നതാണ്. ഗ്രേഡിങ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപ്പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് www.keralapareekshabhavan.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Related posts

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും..

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി…

Aswathi Kottiyoor
WordPress Image Lightbox