23.6 C
Iritty, IN
November 8, 2024
Home Page 5447
Kochi

കോവിഡ് വ്യാപനം: ഇന്ത്യക്ക് രണ്ടക്ക വളർച്ച എളുപ്പമല്ലെന്ന് വിദഗ്ധർ……….

Aswathi Kottiyoor
കൊച്ചി: രാജ്യത്ത് കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രണ്ടക്ക സാമ്പത്തിക വളർച്ച അത്ര എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തൽ. രണ്ടാഴ്ച മുൻപാണ് നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ നിരക്ക് സംബന്ധിച്ച അനുമാനം അന്താരാഷ്ട്ര നാണയ
kannur

കണ്ണൂർ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79%……….

Aswathi Kottiyoor
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79% ശതമാനം. പിണറായി ഗ്രാമപഞ്ചായത്തില്‍ 57.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തില്ലങ്കേരിയില്‍ 55.56ഉം മാങ്ങാട്ടിടത്ത് 53.56ഉം കണ്ണപുരത്ത് 52.48ഉം ചിറ്റാരിപ്പറമ്പില്‍ 51.11 ശതമാനവുമാണിത്. *തദ്ദേശ സ്ഥാപനതലത്തിലെ ടെസ്റ്റ്
Kerala

വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയം; രണ്ടാം തരംഗത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രം………

Aswathi Kottiyoor
ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര സർക്കാർ. വീടിനുള്ളിൽ പോലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോൾ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ, ഒരാളിൽ നിന്ന് 30 ദിവസത്തിനുള്ളിൽ
Kerala

ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർകക്ഷിയോഗത്തിന്റേതാണ് തീരുമാനം. ബാറുകൾക്കും, വിദേശമദ്യശാലകൾക്കും പുറമേ
Iritty

ഇ​രി​ട്ടി​യി​ൽ മൂ​ന്ന് സി​എ​ഫ്എ​ൽ​ടി​സി

Aswathi Kottiyoor
ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തി​നു പു​റ​മെ മൂ​ന്ന് സി​എ​ഫ്എ​ൽ​ടി​സി​ക​ളും ക്ര​മീ​ക​രി​ച്ച​താ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ.​ശ്രീ​ല​ത അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി മാ​ത്ര​മു​ള്ള സി​എ​ഫ്എ​ൽ​ടി​സി​യാ​യി ഇ​രി​ട്ടി എം​ജി കോ​ള​ജ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ നി​ശ്ച​യി​ച്ചു.
Mattanur

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും മ​ഴ​ക്കാ​ല രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ടെ​യും സാ​ഹ​ച​ര്യ​ത്തി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. ‌ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും
Peravoor

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​യി അ​ഗ്നി​രക്ഷാസേ​ന

Aswathi Kottiyoor
പേ​രാ​വൂ​ർ: കോ​വി​ഡ് രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ൽ വീ​ണ ക​മു​ക് മു​റി​ച്ചു മാ​റ്റി അ​ഗ്നിരക്ഷാ സേ​ന. വെ​ള്ള​ർവ​ള്ളി​യി​ലെ കു​ടും​ബ​ത്തി​നാണ് സ​ഹാ​യ​ഹ​സ്ത​വുമാ​യി പേ​രാ​വൂ​ർ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് മ​രം വീ​ണ്
Kerala

ര​ക്ത​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത; വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ര​ക്ത​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ക്സീ​ൻ സ്വീ​ക​രി​ച്ചാ​ൽ ഒ​രു മാ​സ​ത്തേ​ക്ക് ര​ക്ത​ദാ​നം പാ​ടി​ല്ല. അ​തി​നാ​ലാ​ണ് നേ​ര​ത്തേ ര​ക്ത​ദാ​നം
Kerala

കേ​ര​ളം ക​ട​ന്നു പോ​കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ വ്യാ​പ​ന ഘ​ട്ട​ത്തി​ലൂ​ടെ

Aswathi Kottiyoor
കേ​ര​ളം ക​ട​ന്നു പോ​കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ വ്യാ​പ​ന ഘ​ട്ട​ത്തി​ലൂ​ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2,32,812 രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ രോ​ഗ​വ്യാ​പ​ന​മു​ള്ള ഘ​ട്ട​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​യി​ലും മ​റ്റു​മു​ള്ള അ​വ​സ്ഥ ഇ​വി​ടെ​യും
Kerala

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് കേ​ര​ള​ത്തി​ലും

Aswathi Kottiyoor
ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​ന്ന​​​തും തീ​​​വ്ര​​ രോ​​​ഗ​​​വ്യാ​​​പ​​​ന ശേ​​​ഷി​​​യു​​​ള്ള​​​തു​​​മാ​​​യ വൈ​​​റ​​​സ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ത്തും ക​​​ണ്ടെ​​​ത്തി​​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. സൂ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ അ​​​വ​​​സ്ഥ ഇ​​​വി​​​ടെ​​​യും ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​യു​​ണ്ടെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. ജ​​​നി​​​ത​​​ക വ്യ​​​തി​​​യാ​​​നം വ​​​ന്ന വൈ​​​റ​​​സു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം
WordPress Image Lightbox