27.1 C
Iritty, IN
May 18, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ൽ മൂ​ന്ന് സി​എ​ഫ്എ​ൽ​ടി​സി
Iritty

ഇ​രി​ട്ടി​യി​ൽ മൂ​ന്ന് സി​എ​ഫ്എ​ൽ​ടി​സി

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തി​നു പു​റ​മെ മൂ​ന്ന് സി​എ​ഫ്എ​ൽ​ടി​സി​ക​ളും ക്ര​മീ​ക​രി​ച്ച​താ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ.​ശ്രീ​ല​ത അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി മാ​ത്ര​മു​ള്ള സി​എ​ഫ്എ​ൽ​ടി​സി​യാ​യി ഇ​രി​ട്ടി എം​ജി കോ​ള​ജ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ നി​ശ്ച​യി​ച്ചു. 40 കി​ട​ക്ക​ക​ളു​ടെ സൗ​ക​ര്യം ഉ​ണ്ടാ​വും. ഉ​ളി​യി​ൽ ന​ര​യ​ൻ​പാ​റ മൗ​ണ്ട് ഫ്‌​ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ൾ 100 കി​ട​ക്ക​ക​ളു​ടെ സൗ​ക​ര്യ​ത്തോ​ടെ യും ​കീ​ഴൂ​ർ​കു​ന്ന് പാ​ലാ​പ​റ​മ്പി​ൽ ന​ഗ​ര​സ​ഭ അ​ധീ​ന​ത​യി​ലു​ള്ള പ​ക​ൽ വീ​ട് വ​യോ​ജ​ന​കേ​ന്ദ്രം 10 കി​ട​ക്ക​ക​ളു​ടെ സൗ​ക​ര്യ​ത്തോ​ടെ​യും സി​എ​ഫ്എ​ൽ​ടി​യാ​ക്കും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും സി​എ​ഫ്എ​ൽ​ടി​സി​യാ​ക്കും.

Related posts

കർണ്ണാടകത്തിൽ നിന്നും പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Aswathi Kottiyoor

ലോക്ക് ഡൗണിലെ ഇളവിൽ ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങി – വാഹനത്തിരക്കിൽ വീർപ്പുമുട്ടി ഇരിട്ടി നഗരം

Aswathi Kottiyoor

400 കെ​വി വൈ​ദ്യു​ത ലൈ​ൻ; സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക് മാ​ർ​ക്ക​റ്റ് നി​ര​ക്കി​ന്‍റെ ഇ​ര​ട്ടിവി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox