27.5 C
Iritty, IN
October 26, 2024
Home Page 5573
kannur

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കുറയുകയാണ് വിശദീകരണവുമായി കെ.കെ ശൈലജ…….

Aswathi Kottiyoor
തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമാണ് കേരളമെന്നു പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ദിനംപ്രതി കോവിഡ് കണക്കുകള്‍ സംസ്ഥാനത്ത് കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും
Iritty

മാരകമയക്കുമരുന്നായ ആംഫിറ്റാമിനുമായി പള്ളിപ്രം സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor
അതിമാരക മയക്കുമരുന്നായ ആംഫിറ്റാമിനുമായി കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി. കണ്ണൂർ പള്ളിപ്രം സ്വദേശി സിൻഷാലത്തിൽ അപ്പു എന്ന ഷിജിൻ കെ. (വയസ്സ് : 24 / 2021) ആണ് പെരുമ്പുന്ന
kannur

മാ​ർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

Aswathi Kottiyoor
മ​ല​യോ​ര​ത്തെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത് കു​ടി​യേ​റ്റ​മാ​ണെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ചെ​മ്പ​ന്തൊ​ട്ടി​യി​ലെ മാ​ർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ന്‍റെ സ​ജ്ജീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ല​മ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളോ​ടും
kannur

വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച സ​മൂ​ഹ​ത്തെ ഉ​ന്ന​തി​യി​ല്‍ എ​ത്തി​ക്കും: മ​ന്ത്രി ജ​യ​രാ​ജ​ന്‍

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഇ-​കേ​ര​ളം, വി​ജ​യ​വീ​ഥി പ​ദ്ധ​തി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​രി​ൽ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ര്‍​ക്കും ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സാ​ധ്യ​ത​ക​ള്‍
kannur

ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി വേ​ണം: മാ​ർ ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor
ത​ല​ശേ​രി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ക​ശു​വ​ണ്ടി മേ​ഖ​ല നേ​രി​ടു​ന്ന ഉ​ത്പാ​ദ​ന​ക്കു​റ​വ്, വി​ല​ത്ത​ക​ർ​ച്ച് എ​ന്നി​വ​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. ത​ല​ശേ​രി​യി​ൽ ന​ട​ന്ന ഇ​ൻ​ഫാം
Iritty

ക​ശു​വ​ണ്ടി​ ഉ​ത്പാ​ദ​നം പകുതി ​കു​റ​ഞ്ഞു ; കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ല​മു​ള്ള ഉ​ത്പാ​ദ​ന​ക്കു​റ​വും കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ല​മു​ള്ള വി​ല​യി​ടി​വും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി: കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ല​മു​ള്ള ഉ​ത്പാ​ദ​ന​ക്കു​റ​വും കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ല​മു​ള്ള വി​ല​യി​ടി​വും ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ പൂ​ക്കേ​ണ്ട ക​ശു​മാ​വ് ഫെ​ബ്രു​വ​രി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും പാ​തി​യും പൂ​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കു​ന്നു. അ​തി​വ​ർ​ഷ​വും ക​ശു​മാ​വ് ഇ​ല​കൊ​ഴി​ഞ്ഞ് ത​ളി​രി​ട്ടു
kannur

മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ച്-​ദ്വീ​പ് ടൂ​റി​സം ശൃം​ഖ​ല: ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ചു​ക​ൾ, ധ​ർ​മ​ടം ദ്വീ​പ് എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ച് ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ദ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന് ടൂ​റി​സം വ​കു​പ്പ് തു​ട​ക്ക​മി​ടു​ന്നു. 233.72 കോ​ടി രൂ​പ മു​ട​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ 52.54 കോ​ടി രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്.
kannur

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ഹാ​ളി​ല്‍
Uncategorized

ഹൈ​ടെ​ക് കി​യോ​സ്‌​ക് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ണ്ണൂ​ർ ഗവ.മെഡിക്കൽ കോളജിലും ഹൈ​ടെ​ക് കാ​സ്പ് കി​യോ​സ്‌​കു​ക​ള്‍ ഒ​രു​ങ്ങി. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍ ആ​രോ​ഗ്യ യോ​ജ​ന കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സ്റ്റേ​റ്റ് ഹെ​ല്‍​ത്ത്
kannur

ഭൂഗർഭ കേബിൾ വഴി വൈദ്യുതി

Aswathi Kottiyoor
ക​ണ്ണൂ​ർ: ചൊ​വ്വ സ​ബ് സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് വ​രെ​യു​ള്ള ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ ക​മ്മീ​ഷ​ൻ ചെ​യ്തു. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​ത്തി​ല്‍ ആ​ര്‍​പി​ഡി​ആ​ര്‍ പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച 82 കി​ലോ മീ​റ്റ​ര്‍
WordPress Image Lightbox