23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കുറയുകയാണ് വിശദീകരണവുമായി കെ.കെ ശൈലജ…….
kannur

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കുറയുകയാണ് വിശദീകരണവുമായി കെ.കെ ശൈലജ…….

തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമാണ് കേരളമെന്നു പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ദിനംപ്രതി കോവിഡ് കണക്കുകള്‍ സംസ്ഥാനത്ത് കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗണ്‍ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചു നിര്‍ത്താനായി. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. കോവിഡിനെ സ്വയം പ്രതിരോധിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം എല്ലാ മേഖലകളും തുറന്നു നല്‍കയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Related posts

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം: കെ.​സി. ജോ​സ​ഫ്

𝓐𝓷𝓾 𝓴 𝓳

*കൊവിഡ് വാക്സിനേഷന്‍ 120 കേന്ദ്രങ്ങളില്‍*

𝓐𝓷𝓾 𝓴 𝓳

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 252 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി…………

WordPress Image Lightbox