എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി നിച്ചയിച്ചു……….
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകൾ വീണ്ടും മാറ്റി. മാർച്ച് 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നേരത്തേ ഏപ്രിൽ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ഏപ്രിൽ 27 മുതൽ 30 വരെ