22.4 C
Iritty, IN
October 31, 2024
Home Page 5519
kannur

ധ​​​ർ​​​മ​​​ടം നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കാ​​​ൻ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മു​​​ൻ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു മ​​​ഹ​​​റൂ​​​ഫ് പി​​​ണ​​​റാ​​​യി രം​​​ഗ​​​ത്ത്

Aswathi Kottiyoor
ത​​​ല​​​ശേ​​​രി : ധ​​​ർ​​​മ​​​ടം നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കാ​​​ൻ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മു​​​ൻ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു മ​​​ഹ​​​റൂ​​​ഫ് പി​​​ണ​​​റാ​​​യി രം​​​ഗ​​​ത്ത്. സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. തെ​​​ര​​​ത്തെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച് ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം
kannur

ജി​ല്ല​യി​ല്‍ വാ​ക്സി​നേ​ഷ​ൻ ഇന്ന്

Aswathi Kottiyoor
ക​ണ്ണൂ​ര്‍:ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ഒ​ന്പ​ത് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ത​ളി​പ്പ​റ​മ്പ് ഐ​എം​എ ഹാ​ള്‍ , ജൂ​ബി​ലി ഹാ​ള്‍ (പു​ഴാ​തി) , എ​ആ​ര്‍ ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും . ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 60
Kelakam

റോ​ഡ് കൈ​യേ​റി​യ​താ​യി പ​രാ​തി

Aswathi Kottiyoor
കേ​ള​കം: ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന പെ​രു​ന്താ​നം കോ​ള​നി-​ആ​ന​ക്കു​ഴി റോ​ഡ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 28 വ​ർ​ഷം മു​ന്പ് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന റോ​ഡി​ൽ നാ​ട്ടു​മ​ധ്യ​സ്ഥ പ്ര​കാ​രം സ​ർ​വേ​ക്ക​ല്ല് സ്ഥാ​പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും
kannur

കെ കെ ശൈലജയും എം വി ഗോവിന്ദനും ഉൾപ്പെടെ കണ്ണൂരിൽ എട്ട്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ പത്രിക നൽകി………..

Aswathi Kottiyoor
കണ്ണൂർ :സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആരോഗ്യമന്ത്രി കെ കെ ശൈലജയും എം വി ഗോവിന്ദനും ഉൾപ്പെടെ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർഥികൾ ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മട്ടന്നൂരിൽ ജനവിധി തേടുന്ന
Kelakam

എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു……….

Aswathi Kottiyoor
കേളകം: പേരാവൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം
Kerala

പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അപേക്ഷിക്കാം

Aswathi Kottiyoor
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ
kannur

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍……….

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ പോസ്റ്റല്‍ ബാലറ്റിനായി നല്‍കുന്ന 12 ഡി ഫോറത്തിലെ അപേക്ഷകള്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തണമെന്ന് ജില്ലാ
Iritty

ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി മദ്യവുമായി വേക്കളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി (6 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പുതുശ്ശേരിപൊയിൽ സ്വദേശിയെ പിടികൂടി. പുതുശ്ശേരിപ്പൊയിൽ
Iritty

കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പേരാവൂർ മണ്ഡലം സമ്മേളനം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു…………

Aswathi Kottiyoor
ഇരിട്ടി: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പേരാവൂർ മണ്ഡലം സമ്മേളനം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. സാജു വാഹാനിപുഴ,ജനാർദ്ദനൻ
kannur

കണ്ണുർജില്ലയിൽ ഇന്ന് 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് നാല് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത് *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7 ആന്തുര്‍ നഗരസഭ 4 ഇരിട്ടി നഗരസഭ 1
WordPress Image Lightbox