22.6 C
Iritty, IN
November 1, 2024
Home Page 5507
kannur

നി​രീ​ക്ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ചെ​ല​വുക​ണ​ക്ക് ഹാ​ജ​രാ​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചെ​ല​വു​ക​ണ​ക്ക് ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​തി​നാ​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​തുമു​ത​ലു​ള്ള ദൈ​നം​ദി​ന ക​ണ​ക്കു​ക​ള്‍ നി​ശ്ചി​ത ഫോ​റ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ട​ര്‍ ടി.​വി.
kannur

ചെ​ല​വു ക​ണ​ക്ക് പ​രി​ശോ​ധ​ന 26ന് ​ആ​രം​ഭി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​വുചെ​ല​വ് ക​ണ​ക്കു​ക​ള്‍ 26, 30, ഏ​പ്രി​ല്‍ മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
kannur

മ​ദ്യ​രഹിത സമൂഹത്തിനായി കൈകോർക്കണം: ബി​ഷ​പ് ഡോ.അ​ല​ക്സ് വ​ട​ക്കും​ത​ല

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ദ്യ​മി​ല്ലാ​ത്ത സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ ജ​ന​ങ്ങ​ൾ ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഭേ​ദ​മ​ന്യേ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തി​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നും മ​ദ്യ​നി​രോ​ധ​ന​ത്തി​നൊ​രു വോ​ട്ട് എ​ന്ന​താ​ക​ട്ടെ ഓ​രോ വോ​ട്ട​ർ​മാ​രു​ടെ​യും ക​ർ​ത്ത​വ്യ​മെ​ന്നും
Peravoor

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും: ചെ​ന്നി​ത്ത​ല

Aswathi Kottiyoor
പേ​രാ​വൂ​ർ: രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മു​ഴു​വ​ൻ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ച് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കി​യ സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്ന ന്യാ​യ് പ​ദ്ധ​തി, കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി തു​ട​ങ്ങി​യ നി​ര​വ​ധി ജ​ന​ക്ഷേ​മ
Kelakam

കാ​ട്ടാ​ന ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട്, ക​രി​യം​കാ​പ്പ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ കാ​ട്ടാ​ന ഭീ​തി​യി​ൽ. ക​രി​യം​കാ​പ്പ് വ​രെ ആ​ന​പ്ര​തി​രോ​ധ മ​തി​ലു​ള്ള​തി​നാ​ൽ ഇ​വി​ടെ വ​രെ കാ​ട്ടാ​ന ശ​ല്യ​മി​ല്ല. എ​ന്നാ​ൽ മ​തി​ൽ അ​വ​സാ​നി​ക്കു​ന്ന പ്ര​ദേ​ശ​ത്തു നി​ന്ന് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. രാ​മ​ച്ചി കോ​ള​നി​വാ​സി​ക​ൾ
kannur

ജില്ലയിൽ ഇന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ 28 കേന്ദ്രങ്ങളിൽ……….

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ബുധനാഴ്ച സർക്കാർ മേഖലയിൽ ഏഴോം ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം പാപ്പിനിശ്ശേരി, കുടുംബാരോഗ്യകേന്ദ്രം ആലക്കോട്, പ്രാഥമികാരോഗ്യകേന്ദ്രം കോട്ടയം മലബാർ എന്നിവിടങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ കണ്ണൂർ ജൂബിലി
kannur

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് 28 കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ന്നു സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഏ​ഴോം ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം , സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം പാ​പ്പി​നി​ശേ​രി, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​ല​ക്കോ​ട്, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കോ​ട്ട​യം മ​ല​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ണ്ണൂ​ർ ജൂ​ബി​ലി ഹാ​ൾ, പ​യ്യ​ന്നൂ​ർ
kannur

പ്രചാരണം സജീവമാക്കി സ്ഥാനാർഥികൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​തീ​ശ​ൻ പാ​ച്ചേ​നി ക​ണ്ണൂ​ർ വെ​സ്റ്റി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തെ​ഴു​ക്കി​ലെ പീ​ടി​ക​യി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ചൊ​വ്വ
Iritty

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് – ഇരിട്ടിയിൽ 822 പേർക്ക് വാക്സിനേഷൻ നൽകി……….

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ചൊവാഴ്ച സംഘടിപ്പിച്ച 60 കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ വെച്ച് 822 പേർ വാക്സിനേഷൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും
kannur

ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ 11ന് ​ക​ണ്ണൂ​ര്‍ ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം.​കെ. ഷാ​ജ്, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ജി. അ​ശ്വി​ന്‍ എ​ന്നി​വ​ര്‍
WordPress Image Lightbox