21.3 C
Iritty, IN
November 6, 2024
Home Page 5475
kannur

വിമൻസ് ജസ്റ്റിസ് ജില്ലാ നേതാക്കൾ കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ചു………

Aswathi Kottiyoor
കണ്ണിൽ ചോരയില്ലാത്തവർക്ക് മാത്രം സാധ്യമാവുന്ന കടുംകൈയാണ് കുടുംബാംഗങ്ങളായ സ്ത്രീകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നതിലൂടെ സി പി എം നരാധമൻമാർ കാണിച്ചതെന്നും ഇടതു പാഠശാലയിൽ നിന്നും പഠിപ്പിച്ച് വിടുന്ന സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണമാണ് അനുയായികൾ കാണിച്ചതെന്നും പേറ്റുനോവിന്റെ വേദനയറിയുന്ന
kannur

ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം, ശു​ചി​ത്വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ പു​രോ​ഗ​തി എ​ന്നി​വ വി​ല​യി​രു​ത്തി ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ
kannur

ജി​ല്ല​യി​ലെ 49 ശ​ത​മാ​നം കു​ട്ടി​ക​ളും ദ​ന്ത​ക്ഷ​യം ബാ​ധി​ച്ച​വ​രാ​ണെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 49 ശ​ത​മാ​നം കു​ട്ടി​ക​ളും ദ​ന്ത​ക്ഷ​യം ബാ​ധി​ച്ച​വ​രാ​ണെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് പീ​ഡി​യാ​ട്രി​ക് ഡെ​ന്‍റി​സ്ട്രി വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. 6-15 വ​യ​സി​നി​ട​യി​ലു​ള്ള 1947 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ
Iritty

ഇരിട്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് മാർക്കറ്റിങ്ങ് കിയോസ്ക് ഉത്സവ ചന്ത, ബെയ്ക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor
ഇരിട്ടി: പുതിയ ബസ് സ്റ്റാൻഡിൽ ആരംഭിച്ച ഇരട്ടി നഗരസഭയുടെയും കുടുംബശ്രീ സിഡിഎൻ്റെയും മാർക്കറ്റിംഗ് കിയോസ്ക് ഉത്സവചന്തയുടെയും , ബെയ്ക്ക് ഫെസ്റ്റിന്റെയും ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. സി ഡി എസ്സ് ചെയർപേഴ്സൺ
Iritty

ഇരിട്ടി പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

Aswathi Kottiyoor
ഇരിട്ടി: തലശ്ശേരി – വളവുപാറ കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന റോഡിന്റെ ഭാഗമായി ഇരിട്ടിയിൽ പുതുതായി പണികഴിപ്പിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ
Kerala

സ്പുട്‌നിക്കിന് അന്തിമാനുമതി; ഇന്ത്യക്ക് ആശ്വാസമായി മൂന്നു വാക്‌സിനുകള്‍

Aswathi Kottiyoor
സ്പുട്‌നിക്ക് വാക്സിന് ഡിജിസിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചത്. സ്പുട്ണിക് 5 ഉപയോഗത്തിന് അനുമതി നല്‍കിയ 60 ാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്.
Peravoor

നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കോളയാട് സ്വദേശി എക്സൈസ് പിടിയിൽ………..

Aswathi Kottiyoor
നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. കോളയാട് സ്വദേശി അനന്തോത്ത് വീട്ടിൽ റെനീഷ് എ കെ (വയസ് 39/2021 ) എന്നയാളെയാണ് കേളകം
kannur

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 536 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 476 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 44 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36 ആന്തുര്‍ നഗരസഭ 1 ഇരിട്ടി
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട

Aswathi Kottiyoor
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. പ​യ്യ​ന്നൂ​ർ‌ സ്വ​ദേ​ശി ത​സ്റീ​ഫി​ൽ നി​ന്നാ​ണ് 28 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ആ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
Kerala

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ്
WordPress Image Lightbox