30.7 C
Iritty, IN
December 6, 2023
  • Home
  • Iritty
  • ഇരിട്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് മാർക്കറ്റിങ്ങ് കിയോസ്ക് ഉത്സവ ചന്ത, ബെയ്ക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു……….
Iritty

ഇരിട്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് മാർക്കറ്റിങ്ങ് കിയോസ്ക് ഉത്സവ ചന്ത, ബെയ്ക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു……….

ഇരിട്ടി: പുതിയ ബസ് സ്റ്റാൻഡിൽ ആരംഭിച്ച ഇരട്ടി നഗരസഭയുടെയും കുടുംബശ്രീ സിഡിഎൻ്റെയും മാർക്കറ്റിംഗ് കിയോസ്ക് ഉത്സവചന്തയുടെയും , ബെയ്ക്ക് ഫെസ്റ്റിന്റെയും ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. സി ഡി എസ്സ് ചെയർപേഴ്സൺ പി. ശ്രീജ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, ഡോക്ടർ എം. സുർജിത്ത്, കൗൺസിലർമാരായ എ. കെ. രവീന്ദ്രൻ, കെ. സോയ, ടി. കെ. ഫസീല, പി.കെ. ബൽക്കീസ്, കെ. സുരേഷ്, ബി. പി. റഷീദ്, കെ. അശ്വിനി, സി. ഷൈജ എന്നിവർ സംസാരിച്ചു.

Related posts

ബന്ധുക്കൾ ആരെന്നറിയാത്ത മലയാളി കുടകിൽ മരിച്ച നിലയിൽ

Aswathi Kottiyoor

കർണ്ണാടകത്തിലെ വാരാന്ത്യ കർഫ്യൂ – മാക്കൂട്ടത്തും നിയന്ത്രണം

Aswathi Kottiyoor

ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox