33.4 C
Iritty, IN
December 6, 2023
  • Home
  • Peravoor
  • നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കോളയാട് സ്വദേശി എക്സൈസ് പിടിയിൽ………..
Peravoor

നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കോളയാട് സ്വദേശി എക്സൈസ് പിടിയിൽ………..

നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

കോളയാട് സ്വദേശി അനന്തോത്ത് വീട്ടിൽ റെനീഷ് എ കെ (വയസ് 39/2021 ) എന്നയാളെയാണ് കേളകം ടൗൺ പരിസരത്ത് വച്ച് 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ വി എൻ സതീഷ് എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

പേരാവൂർ നെടുംമ്പോയിൽ ചുരത്തിൽ ഇരുമ്പു പൈപ്പ് കയറ്റി വന്ന ലോറി മരത്തിലിടിച്ച് അപകടം……..

Aswathi Kottiyoor

സി.പി.ഐ.പേരാവൂർ മണ്ഡലം വാഹനജാഥ

Aswathi Kottiyoor

ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox