39.7 C
Iritty, IN
May 8, 2024

Category : Thalassery

Thalassery

കണ്ണൂർ ജില്ലയിലെ ജയിലുകളിൽ ഒൻപത് വിചാരണ തടവുകാർക്ക് മോചനം.

Aswathi Kottiyoor
തലശ്ശേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ജയിലുകളിൽ ദീർഘകാലമായി തടവിൽ കഴിഞ്ഞ ഒമ്പത് വിചാരണ തടവുകാർക്ക് മോചനം. മൂന്ന് പ്രതികളുടെ കേസിൽ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. മോചനം ലഭിച്ചവരിൽ ഒരാളുടെ
Thalassery

തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ ഗതാഗത നിരോധനം തുടരും.

Aswathi Kottiyoor
തലശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം നിരോധിച്ച പാതയിലെ നിയന്ത്രണം തുടരുമെന്ന് പി.ഡബ്ല്യു.ഡി കൂത്തുപറമ്പ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.വി പ്രസാദ് അറിയിച്ചു . ചെറുവാഹനങ്ങൾ മാത്രമാണ് ഇതുവഴി ഇപ്പോൾ കടത്തി വിടുന്നതെന്നും രാത്രി 7
Thalassery

തലശേരി ആർ.ടി.ഒ. കെട്ടിടത്തിലെ ലിഫ്റ്റുകൾ പൊതുജനത്തിനും.

Aswathi Kottiyoor
തലശേരി : മോട്ടോർവാഹന വകുപ്പ് തലശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തെ രണ്ട് ലിഫ്റ്റുകൾ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി. പൊതുജനങ്ങൾക്ക് ലിഫ്റ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇതിനെതിരെ ദി ട്രൂത്ത്
Thalassery

തലശേരി അതിരൂപതയ്ക്ക് പുതിയ അധ്യക്ഷന്‍; ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു*

Aswathi Kottiyoor
തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍
Thalassery

ഇന്ന്‌ ലോക പൈതൃകദിനം ; തിരികെയെത്തുന്നു പൈതൃക പ്രതാപം

Aswathi Kottiyoor
തലശേരി കാലപ്രവാഹത്തെ അതിജീവിച്ച ചരിത്രസ്‌മാരകങ്ങളും നിർമിതികളും വരുംതലമുറക്കായി കൂടുതൽ മനോഹരമാക്കി കരുതിവയ്‌ക്കുകയാണ്‌ തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ. മലയാളത്തിലെ ആദ്യ വർത്തമാന പത്രം പിറവിയെടുത്ത ഇല്ലിക്കുന്നിലെ ഗുണ്ടർട്ട്‌ ബംഗ്ലാവ്‌ മുതൽ ബ്രഹ്മഗിരി താഴ്‌വരയിലെ തിരുനെല്ലി
Thalassery

സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം; 3 പേര്‍ കൂടി പിടിയില്‍

Aswathi Kottiyoor
തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ബിജെപി
Thalassery

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor
തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്നത് ഏഴ് പേരില്‍ നാല് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് നാല് പേരുടെ
Thalassery

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; 7 പേര്‍ കസ്റ്റഡിയില്‍*

Aswathi Kottiyoor
തലശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന ഏഴുപേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. . അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാന്‍
Thalassery

അണ്ടലൂർ കാവിൽ ഉത്സവത്തിനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Aswathi Kottiyoor
തലശ്ശേരി: അണ്ടലൂർ കാവിലെ ഉത്സവത്തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരിച്ചു. മേലൂർ വടക്ക് വാഴയിൽ വീട്ടിൽ ശ്രീലതയുടെ മകൻ അഭി എന്ന അഭിലാഷാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരക്കാണ് സംഭവം. ഉത്സവത്തിന്റെ
Thalassery

നിടുംപൊയിൽ ഇരുപത്തിഒൻപതാം മൈലിൽ വീണ്ടും മാലിന്യം തള്ളി: സ്ഥാപന ഉടമകൾക്കെതിരെ കേസ്, മാലിന്യം തിരിച്ചെടുപ്പിച്ചു

Aswathi Kottiyoor
തലശ്ശേരി.ബാവലി റോഡിൽ ഇരുപത്തി ഒൻപതാം മൈലിന് സമീപം രണ്ടാമത്തെ ഹെയർ പിൻ വളവിൽ വീണ്ടും മാലിന്യം തളളിയത് കണ്ടെത്തി. കഴിഞ്ഞ ദിവസം ബാഗ് നിർമ്മാണ യൂണിറ്റിലെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പിഴയിടാക്കിയിരുന്നു. വീണ്ടും മാലിന്യ
WordPress Image Lightbox