• Home
  • Thalassery
  • തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Thalassery

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്നത് ഏഴ് പേരില്‍ നാല് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.

ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമന്‍, അമല്‍ മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിജേഷ് തലശേരി മണ്ഡലം പ്രസിഡന്റും, തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗണ്‍സിലറുമാണ്. അതേസമയം, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Related posts

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിൽ കീരിടമണിഞ്ഞ് മാനന്തവാടി രൂപത

Aswathi Kottiyoor

ഇന്ന്‌ ലോക പൈതൃകദിനം ; തിരികെയെത്തുന്നു പൈതൃക പ്രതാപം

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox