• Home
  • Thalassery
  • തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ ഗതാഗത നിരോധനം തുടരും.
Thalassery

തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ ഗതാഗത നിരോധനം തുടരും.

തലശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം നിരോധിച്ച പാതയിലെ നിയന്ത്രണം തുടരുമെന്ന് പി.ഡബ്ല്യു.ഡി കൂത്തുപറമ്പ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.വി പ്രസാദ് അറിയിച്ചു . ചെറുവാഹനങ്ങൾ മാത്രമാണ് ഇതുവഴി ഇപ്പോൾ കടത്തി വിടുന്നതെന്നും രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ ഒരു വാഹനങ്ങളും ഇതുവഴി കടന്ന് പോകരുതെന്നും പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.

Related posts

തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി നിയമിതനായി

Aswathi Kottiyoor

നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് തുറക്കും

Aswathi Kottiyoor

തലശേരി അതിരൂപതയ്ക്ക് പുതിയ അധ്യക്ഷന്‍; ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു*

Aswathi Kottiyoor
WordPress Image Lightbox