• Home
  • Thalassery
  • തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; 7 പേര്‍ കസ്റ്റഡിയില്‍*
Thalassery

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; 7 പേര്‍ കസ്റ്റഡിയില്‍*

തലശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന ഏഴുപേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. . അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

Related posts

ടാങ്കർ ലോറി മറിഞ്ഞു, പ്രദേശം കടുത്ത ജാഗ്രതയിൽ

Aswathi Kottiyoor

തലശേരി അതിരൂപതയ്ക്ക് പുതിയ അധ്യക്ഷന്‍; ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു*

Aswathi Kottiyoor

തലശേരി–മൈസൂരു പാത സർവേ പുരോഗമിക്കുന്നു…

Aswathi Kottiyoor
WordPress Image Lightbox