23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
Uncategorized

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

മസ്കത്ത്: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു. ട്രക്ക് എതിർ ദിശയിൽ വന്ന 11 വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 2 സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നു. പാലക്കാട് സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.

Related posts

കന്നി വോട്ട് ചെയ്‌ത് ഷോംബന്‍ ഗോത്ര വിഭാഗക്കാര്‍; പോളിംഗ് ആവേശത്തില്‍ ആന്തമാൻ നിക്കോബാർ ദ്വീപുകളും

Aswathi Kottiyoor

കണ്ണൂർ കോടിയേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

Aswathi Kottiyoor

തൃപ്പുണിത്തുറ സ്ഫോടനം; മരണം 2!!അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല, ചികിത്സയിലായിരുന്ന ദിവാകരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox