22.7 C
Iritty, IN
September 19, 2024

Category : Kottiyoor

Kottiyoor

തലക്കാണി ഗവണ്‍മെന്റ് യു പി സ്‌കൂളിന് ബസ് അനുവദിച്ചു……….

Aswathi Kottiyoor
കൊട്ടിയൂര്‍:എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വകയിരുത്തി തലക്കാണി ഗവണ്‍മെന്റ് യു പി സ്‌കൂളിന് ബസ് അനുവദിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍, പിടിഎ പ്രസിഡണ്ട്  ജോഷി
Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡ് ​പുനർനിർമാണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം ചു​രം റോ​ഡ് ​പുനർനിർമാണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു.10 കോ​ടി രൂ​പ വ​ക​യി​രു​ത്തി പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ൽ​ച്ചു​രം ചു​രം റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​മാ​ണ് ഇ​പ്പോ​ഴും ഫ​യ​ലു​ക​ളി​ൽ ഉ​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ 25 ല​ക്ഷം രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി
Kottiyoor

മാലിന്യ കൂമ്പാരമായി പാൽച്ചുരം………

Aswathi Kottiyoor
കൊട്ടിയൂർ: കടുത്ത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മാലിന്യ നിക്ഷേപത്തിൽ മാലിന്യ കൂമ്പാരമായി പാൽച്ചുരം.പോലീസ് നിർദേശ ബോർഡിനെ വില നൽകാതെയാണ് രാത്രിയും പകലും ചുരത്തിൽ മാലിന്യ നിക്ഷേപം. രാത്രികാലങ്ങളിലെ കോഴി വേസ്റ്റ് മറ്റു അറവു മാലിന്യങ്ങൾ
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു…………

Aswathi Kottiyoor
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു. കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും ഫുട്ബോളിൽ ആഭിമുഖ്യമുള്ളവരെ കണ്ടെത്തുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമായാണ് സ്കൂൾ ഗ്രൗണ്ടിൽ ക്യാംപ് സംഘടിപ്പിക്കുന്നത്. 6
Kottiyoor

ശ്രീരാമനവമി രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഇക്കരെ കൊട്ടിയൂരിൽ സ്വീകരണം നൽകി………….

Aswathi Kottiyoor
കൊല്ലൂർ ശ്രീ മൂകാംബികാദേവി സന്നിധിയിൽ നിന്ന് സമാരംഭിച്ച് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ സമാപിക്കുന്ന ശ്രീരാമനവമി രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഇക്കരെ കൊട്ടിയൂരിൽ സ്വീകരണം നൽകി. കൊട്ടിയൂർ ശ്രീമഹാഗണപതി ക്ഷേത്രം മേൽശാന്തി സുമേഷ് കോലാരി ആരതി
Kottiyoor

ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു……..

Aswathi Kottiyoor
കൊട്ടിയൂർ: ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് വൈകുന്നേരം 6.30 ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു. കഴിഞ്ഞ 31 വർഷമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഈ വർഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ
Kottiyoor

പൊട്ടം തോട് ഒന്നാം വാർക്കപ്പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ പണി കൾ ആരംഭിച്ചു………..

Aswathi Kottiyoor
പ്രളയത്തിൽ ബലക്ഷയം സംഭവിച്ച കൊട്ടിയൂർ പഞ്ചായത്തിലെ പൊട്ടം തോട് ഒന്നാം വാർക്കപ്പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ പണി കൾ ആരംഭിച്ചു സണ്ണി ജോസഫ് MLA യുടെ പ്രാദേശിക ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ
Kottiyoor

കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി. വോ​ട്ടു​ക​ൾ ത​പാ​ൽ വോ​ട്ടു​ക​ളാ​യി മാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടിയാണ് ല​ഭി​ച്ച​തെന്ന് അ​വ​ർ പ​റ​ഞ്ഞു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത്
Kottiyoor

കനത്ത സുരക്ഷയിൽ പോളിംഗ് പുരോഗമിക്കുന്നു………..

Aswathi Kottiyoor
കൊട്ടിയൂർ: മാവോവാദി സാന്നിധ്യം നിരവധി തവണ നേരിട്ട പേരാവൂർ നിയോജക മണ്ഡലത്തിലെ കൊട്ടിയൂർ, കേളകം മേഖലയിൽ പോളിംഗ് പുരോഗമിക്കുന്നു. അമ്പായത്തോട് യു പി സ്കൂൾ, മന്ദം ചേരി ശ്രീ നാരായണ എൽ പി സ്കൂൾ
Kottiyoor

മലയോര മേഖലയിൽ ചെന്നായ് ശല്യം രൂക്ഷം………..

Aswathi Kottiyoor
അമ്പായത്തോട്: വേനൽ കടുത്തതോടെ വന്യമ്യഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന സാഹചര്യത്തിലാണ് ഇതു വരെ ഇല്ലാത്ത വിധം ചെന്നായ്ക്കൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങിയത്. കടുത്ത ജലക്ഷാമവും കാടുണങ്ങി അടിക്കാടുകൾ നഷ്ടപ്പെട്ടതിനാൽ ചെറു ജീവികളെ കിട്ടാതെ ഭക്ഷണം
WordPress Image Lightbox