24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • തലക്കാണി ഗവണ്‍മെന്റ് യു പി സ്‌കൂളിന് ബസ് അനുവദിച്ചു……….
Kottiyoor

തലക്കാണി ഗവണ്‍മെന്റ് യു പി സ്‌കൂളിന് ബസ് അനുവദിച്ചു……….

കൊട്ടിയൂര്‍:എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വകയിരുത്തി തലക്കാണി ഗവണ്‍മെന്റ് യു പി സ്‌കൂളിന് ബസ് അനുവദിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍, പിടിഎ പ്രസിഡണ്ട്  ജോഷി കൊട്ടാരത്തില്‍ സ്റ്റാഫ് സെക്രട്ടറി വിപിന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണൂരില്‍ നിന്നും ബസ് ഏറ്റുവാങ്ങി.

Related posts

റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എസ്. പി. സി കേഡറ്റുകൾ നീക്കം ചെയ്തു

Aswathi Kottiyoor

തലക്കാണി ഗവ യു പി സ്കൂളിൽ നാഗസാക്കി ദിന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

ചരമം – തെക്കേപറമ്പത്ത് ദേവകി

Aswathi Kottiyoor
WordPress Image Lightbox