24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു……..
Kottiyoor

ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു……..

കൊട്ടിയൂർ: ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് വൈകുന്നേരം 6.30 ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു. കഴിഞ്ഞ 31 വർഷമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഈ വർഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നത്. മൂകാംബിക മുതൽ കന്യാകുമാരി വരെയാണ് രഥയാത്ര. ഇന്ന് വൈകുന്നേരം കൊട്ടിയൂർ ക്ഷേത്രത്തിനു സമീപത്തെത്തിയ രഥം നാളെ രാവിലെ കോഴിക്കോട് ആശ്രമത്തിലേക്കാണ് യാത്ര തുടരുക.

Related posts

മുതിരേരി വാൾ ഇക്കരെക്ഷേത്ര സന്നിധിയിൽ എത്തി…….. .

Aswathi Kottiyoor

ബസ് കേറാതെ നീണ്ടുനോക്കി ബസ് സ്റ്റാന്റ് നോക്കു കുത്തി ; സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം

Aswathi Kottiyoor

വന്യമൃഗശല്യം ;ജനജാഗ്രതാ സമിതി യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox