22.4 C
Iritty, IN
October 3, 2023
  • Home
  • Kottiyoor
  • മലയോര മേഖലയിൽ ചെന്നായ് ശല്യം രൂക്ഷം………..
Kottiyoor

മലയോര മേഖലയിൽ ചെന്നായ് ശല്യം രൂക്ഷം………..

അമ്പായത്തോട്: വേനൽ കടുത്തതോടെ വന്യമ്യഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന സാഹചര്യത്തിലാണ് ഇതു വരെ ഇല്ലാത്ത വിധം ചെന്നായ്ക്കൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങിയത്. കടുത്ത ജലക്ഷാമവും കാടുണങ്ങി അടിക്കാടുകൾ നഷ്ടപ്പെട്ടതിനാൽ ചെറു ജീവികളെ കിട്ടാതെ ഭക്ഷണം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആണ് ഇവ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങിയത്. അടുത്ത ദിവസങ്ങളിൽ രാത്രിയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചത് ചെന്നായ് ആണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്ന്റെ കൂടുതൽ ഇടപെടലുകൾ ഈ കാര്യത്തിൽ വേണം എന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Related posts

പാലുകാച്ചിപ്പാറയിലെ പ്രകൃതി സൗന്ദര്യം അസ്വദിച്ച് വിനോദ സഞ്ചാരികൾ

𝓐𝓷𝓾 𝓴 𝓳

വിവാഹധൂര്‍ത്തിനെതിരെ മന്ദംചേരി ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രതിജ്ഞയെടുത്തു

𝓐𝓷𝓾 𝓴 𝓳

ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox