24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • കനത്ത സുരക്ഷയിൽ പോളിംഗ് പുരോഗമിക്കുന്നു………..
Kottiyoor

കനത്ത സുരക്ഷയിൽ പോളിംഗ് പുരോഗമിക്കുന്നു………..

കൊട്ടിയൂർ: മാവോവാദി സാന്നിധ്യം നിരവധി തവണ നേരിട്ട പേരാവൂർ നിയോജക മണ്ഡലത്തിലെ കൊട്ടിയൂർ, കേളകം മേഖലയിൽ പോളിംഗ് പുരോഗമിക്കുന്നു. അമ്പായത്തോട് യു പി സ്കൂൾ, മന്ദം ചേരി ശ്രീ നാരായണ എൽ പി സ്കൂൾ പാമ്പറപ്പാൻ എൻ എസ് എസ് യു പി സ്ക്കൂൾ തല ക്കാണി ഗവ.. യു പി സ്കൂൾ എന്നീ സ്കൂളിൽ ആണ് കടുത്ത മാവേ വാദി ഭിഷണിയിൽ പോളിംഗ് തുടരുന്നത് .
ഇരിട്ടി പേരാവൂർ പോലീസ് സബ്ബ് ഡിവിഷനിൽ വൻ സുരക്ഷയണ് ഒരുക്കിയിരിക്കുന്നത്.2000 ഓള പോലീസുകാരണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. രണ്ട് പ്ലാറ്റൂൺ തണ്ടർ ബോൾട്ട്, രണ്ട് കമ്പനി വീതം ബി എസ് എഫ് കർണ്ണാടക മഹാരാഷ്ട്ര പോലീസ് തുടങ്ങിയ സേനാംഗങ്ങൾ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുന്നു.

Related posts

കൊട്ടിയൂർ മിഴി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബാന്റ് സെറ്റ് കലാകാരന്മാരെ ആദരിക്കാൻ മേളം – 2022 സംഘടിപ്പിച്ചു.

Aswathi Kottiyoor

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ് അന്തർദേശീയ സൈക്ലിംഗ് താരം കെസിയ വർഗീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഗുഡ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox