27.1 C
Iritty, IN
July 27, 2024
  • Home
  • Koothuparamba
  • ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.
മുൻസിപൽ ചെയർപേർസൺ ശ്രീമതി വി സുജാത ടീച്ചർ മുഖ്യാതിഥിയായി ,ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന ശ്രീജിത്ത് അധ്യക്ഷയായി. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ജീജ കസേരകൾ ഏറ്റുവാങ്ങി. നേഴ്സിംഗ് സുപ്രണ്ട് ശ്രിമതി വത്സ, ഡോ സുന്ദരം എം കെ, ഷിധിൻ എൻ പി , ശ്രുതി ദീപക് ,ലിജിന പി , എൻ.പി പ്രകാശൻ , രഞ്ജൻ കെ ,ദീപക് കുമാർ പി, സുധന്യാദിപക് ,പ്രജേഷ് ടി , തുടങ്ങിയവർ പങ്കെടുത്തു.

Related posts

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.

Aswathi Kottiyoor

പാ​ച​കവാ​ത​ക വി​ല വ​ർ​ധ​ന: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox