24.5 C
Iritty, IN
November 28, 2023
  • Home
  • Koothuparamba
  • കഞ്ചാവുമായി ചെറുവാഞ്ചേരി സ്വദേശി പിടിയിൽ.
Koothuparamba

കഞ്ചാവുമായി ചെറുവാഞ്ചേരി സ്വദേശി പിടിയിൽ.

കൂത്തുപറമ്പ്: 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചെറുവാഞ്ചേരി സ്വദേശി കെ. കെ അഭിനവ് (22) ആണ് പിടിയിലായത്. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജെ സന്തോഷും സംഘവും വലിയ വെളിച്ചം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ കെ.അശോകൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി. പി ശ്രീധരൻ, പി. രോഷിത്ത്, പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ, കെ. ബിജു, സി. കെ സജേഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

വിലാപയാത്രക്കിടെ കണ്ണൂരിൽ അക്രമം: പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു……….

Aswathi Kottiyoor

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് അ​ഗ​തി-​അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി പോ​ലീ​സ്

Aswathi Kottiyoor

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.

Aswathi Kottiyoor
WordPress Image Lightbox