27.8 C
Iritty, IN
April 30, 2024

Category : Koothuparamba

Koothuparamba

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം

Aswathi Kottiyoor
കൂത്തുപറമ്പ് : കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ 2022ലെ കലണ്ടറിന്റെ കണ്ണൂർ ജില്ലാ തല പ്രകാശനം കൂത്തുപറമ്പിൽ നടന്നു. കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. രവീന്ദ്രന് നല്കി വിതരണോദ്ഘാടനം
Koothuparamba

സ്നേഹ നികേതനിൽ അമ്മമാരോടൊപ്പം പരിപാടി സംഘടിപ്പിച്ചു.

Aswathi Kottiyoor
കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് പാലാപറമ്പ് സ്നേഹനികേതനിൽ അമ്മമാരോടൊപ്പം പരിപാടി സംഘടിപ്പിച്ചു. സ്നേഹ നികേതനിലെ അന്തേവാസികൾക്കായി ഭക്ഷണസാധനങ്ങൾ നൽകി മദർ സൂപ്പരിയർ സിസ്റ്റർ എമിലി സാധനങ്ങൾ ഏറ്റുവാങ്ങി.പതഞ്ജലി യോഗ സമിതി
Koothuparamba

സ്നേഹസ്പർശം ,പാലിയേറ്റിവ് കെയർ ദിനം, ജനു: 15 ആചരിച്ചു.

Aswathi Kottiyoor
സ്നേഹസ്പർശം ,പാലിയേറ്റിവ് കെയർ ദിനം, ജനു: 15 ആചരിച്ചു. കൊറോണ മൂല’മുള്ള നിയന്ത്രണവും മറ്റു ചില കാരണങ്ങളാലും ലളിതമായ രീതിയിൽ അനുസ്മരണ പരിപാടികൾ ഒതുക്കി. നഴ്സിംഗ് വിദ്യാർത്ഥികളും സ്നേഹസ്പർശം ജെ സി ഐ പ്രവർത്തകരും
Koothuparamba

സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ജവാൻ പി സുബേഷിനെ ആദരിച്ചു.

Aswathi Kottiyoor
ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കരസേന ദിനത്തോടനുബന്ധിച്ചു കാശ്മിർ വെച്ച് മൈൻ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ജവാൻ പി സുബേഷിനെ ആദരിച്ചു. ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് ജെ
Koothuparamba

ത​ല​ശ്ശേ​രി​യി​ൽ സ​മു​ദ്ര വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും അ​വ​സ​ര​മൊ​രു​ങ്ങു​ന്നു

Aswathi Kottiyoor
ത​ല​ശ്ശേ​രി: ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ത​ല​ശ്ശേ​രി​യി​ൽ സ​മു​ദ്ര വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. പൈ​തൃ​ക ന​ഗ​രി​യി​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ മാ​റ്റം ജ​നം ഇ​ഷ്ട​പ്പെ​ട്ടു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ട​ലി​ലി​റ​ങ്ങി​യു​ള്ള വി​നോ​ദ​ത്തി​നും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. വി​വി​ധ​ത​രം റൈ​ഡു​ക​ളാ​ണ്‌ ടൂ​റി​സ്‌​റ്റു​ക​ൾ​ക്കാ​യി ത​ല​ശ്ശേ​രി​യി​ൽ സ​ജ്ജ​മാ​ക്കു​ന്ന​ത്‌. തി​ര​മാ​ല​ക​ളെ
Koothuparamba

കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
വൈ എം സി സി- ജെ സി ഐ കൂത്തുപറമ്പുമായി ചേർന്ന് നടത്തുന്ന കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം തൊക്കിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു ബഹുമാനപ്പെട്ട
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു.

Aswathi Kottiyoor
ഇൻസ്പെക്ടർ ഓഫ് പോലീസ് കൂത്തുപറമ്പ ബിനു മോഹൻ മുഖ്യാഥിതിയായി. ജെ സി ഐ കുത്തുപറമ്പ പ്രസിഡണ്ട് ജെ സി രജിന ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാഥിതിയായി മേഖല പ്രസിഡണ്ട് ജെ സി സമീർ കെ
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ നേതൃത്വത്തിൽ കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.

Aswathi Kottiyoor
കൂത്തുപറമ്പ ബസ് സ്റ്റാൻറ് പരിസരത്ത് നടന്ന ചടങ്ങിൽ ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന ശ്രീജിത്ത് അദ്ധ്യക്ഷയായി കൂത്തുപറമ്പ സബ് ഇൻസ്പെക്റ്റർ ബിജു ആദ്യ ദീപം കൊളുത്തി ആദരാഞ്ജലികളർപ്പിച്ചു. സുവിന്ദ് പി.കെ ലിജിന
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് നടന്നു.

Aswathi Kottiyoor
ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു. ഇൻസ്പെക്ടർ ഓഫ് പോലീസ് കൂത്തുപറമ്പ ബിനു മോഹൻ മുഖ്യാഥിതിയായി.ജെ സി ഐ
Koothuparamba

തലശ്ശേരി ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി ചുവരുകള്‍ ഇനി ശിശു സൗഹൃദം

Aswathi Kottiyoor
തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ചുവരുകളില്‍ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികള്‍ ചിത്രങ്ങള്‍ വരച്ച് ശിശു സൗഹൃദമാക്കി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് തലശ്ശേരി ജോബിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന
WordPress Image Lightbox