24.5 C
Iritty, IN
November 28, 2023
  • Home
  • Koothuparamba
  • പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
Koothuparamba

പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കോളയാട്: മൊട്ടയില്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. അപകടത്തില്‍ എ.എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ സനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാട്ടുപന്നി കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

Related posts

കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റിന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

Aswathi Kottiyoor

ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം

Aswathi Kottiyoor

ഉപവാസ സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox