24.5 C
Iritty, IN
November 28, 2023
  • Home
  • Koothuparamba
  • ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചരണത്തിൻ്റെ ഭാഗമായി വനിത രത്നങ്ങളെ ആദരിച്ചു
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചരണത്തിൻ്റെ ഭാഗമായി വനിത രത്നങ്ങളെ ആദരിച്ചു

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചരണത്തിൻ്റെ ഭാഗമായി വനിത രത്നങ്ങളെ ആദരിച്ചു.തൊക്കിലങ്ങാടി സിംഹാൻസ് ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന ശ്രീജിത്ത് അധ്യക്ഷയായി. സിംഹാൻസ് അഡ്മിനിസട്രേറ്റർ സിസ്റ്റർ ലൂസി പരിപാടി ഉത്ഘാടനം ചെയ്തു. കർമ്മപഥത്തിലെ അർപ്പിത സേവനത്തിന് ഡോ. വിനീത ടോം , ലിസി സ്റ്റാൻലി ,മാർഗരറ്റ് കെ എന്നിവരെ ആദരിച്ചു. ഷിധിൻ എൻ.പി , രാജേഷ് ഡോ. ടെസ്സി എന്നിവർ ആശംസ അറിയിച്ചു.
ലിജിന പി ,ശ്രുതി പി എം , വിജിലേഷ് എം, പ്രജേഷ് ടി, ദീപക് കുമാർ പി .സുധന്യ ദീപക് തുടങ്ങിയവർ പങ്കെടുത്തു.

Related posts

കെ. കെ കൃഷ്ണൻ അനുസ്മരണ സമ്മേളനം……….

Aswathi Kottiyoor

ത​ല​ശേ​രി​യി​ൽ ല​ഹ​രി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യു​ടെ ജ​ന​കീ​യ റെ​യ്ഡ്

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ നേതൃത്വത്തിൽ കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox