24.9 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

ആ​ന​മ​തി​ലും ക​ട​ന്ന് കാ​ട്ടാ​ന; മു​ട്ടു​മാ​റ്റി​യി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: മു​ട്ടു​മാ​റ്റി​യി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ന പ്ര​തി​രോ​ധ​മ​തി​ൽ ക​ട​ന്നാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. മ​തി​ലി​ന​പ്പു​റ​ത്ത് പു​ഴ​യ്ക്ക​രു​കി​ൽ വ​ന്ന​ടി​ഞ്ഞ മ​ൺ​തി​ട്ട രൂ​പ​പെ​ട്ട ഭാ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ആ​ന​മ​തി​ൽ ക​ട​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. കൊ​ല്ല​ക്കു​ന്നേ​ൽ
Kelakam

മുട്ടുമാറ്റിയിൽ ആനമതിൽ ചാടിക്കടന്ന് ആന ജനവാസമേഖലയിൽ പ്രവേശിച്ചു…….

Aswathi Kottiyoor
കേളകം ‘ മുട്ടുമാറ്റിയിൽ ആനമതിൽ ചാടിക്കടന്ന് ആന ജനവാസമേഖലയിൽ പ്രവേശിച്ചു… മതിലിനു അപ്പുറത്ത് പുഴയിൽ എക്കൽ അടിഞ്ഞു ഉണ്ടായ മൻത്തിട്ടയിൽ കൂടി ആണ് ഇന്ന് വെളുപ്പിനാണ് ആന മതിൽ ചാടി കടന്നത്… കൊല്ല കുന്നേൽ
Kelakam

ചെട്ട്യാംപറമ്പ് ഗവ:യുപിസ്കൂളിൽ ലാബ് അറ്റ് ഹോം ശില്ലശാല നടത്തി……….

Aswathi Kottiyoor
വിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും ചേർന്ന് സംഘടിപ്പിക്കുന്ന വീട്ടിലൊരു ലാബ് പരിപാടിയുടെ ഏകദിന ശില്പശാല പി ടി എ പ്രസിഡണ്ട് ഷിജോ പി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 1 മുതൽ 7വരെ
Kelakam

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ശില്പശാല നടത്തി.

Aswathi Kottiyoor
വിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും ചേർന്ന് സംഘടിപ്പിക്കുന്ന വീട്ടിലൊരു ലാബ് പരിപാടിയുടെ ഏകദിന ശില്പശാല പി ടി എ പ്രസിഡണ്ട് ഷിജോ പി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 1 മുതൽ 7വരെ
Kelakam

മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ വാഹനാപകടങ്ങൾ കൂടുന്നു…

Aswathi Kottiyoor
കേളകം:   മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ കേളകം വില്ലേജ് ഓഫീസിനു സമീപം വാഹനാപകടങ്ങള്‍ കൂടുന്നു. റോഡ് നിര്‍മ്മാണത്തിലുണ്ടായ അപാകതയാണ് അപകടങ്ങള്‍ക്ക്  കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.മണത്തണ- അമ്പായത്തോട് മലയോര ഹൈവേ നിര്‍മ്മാണത്തിനു ശേഷം നിരവധി വലിയ
Kelakam

കേളകം വില്ലേജ് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം……….

Aswathi Kottiyoor
കേളകം: കേളകം വില്ലേജ് ഒഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്ത്രികൾക്ക് പരിക്ക്. കേളകത്ത് നിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഡിക്ക കാറും, മാനന്തവാടിയിയിൽ നിന്ന് പേരാവൂരിൽ ലേക്ക് പോകുകയായിരുന്ന മാരുതി സെലേറോ
Kelakam

കേളകത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
കേളകത്തുനിന്നു മാനന്തവാടിക്ക് പോകുകയായിരുന്ന കാറും , വയനാട്ടിൽ നിന്നും കണ്ണൂരിലേക്കു പോകുകയായിരുന്ന കാറുമാണ് കുട്ടിയിടിച്ചത് . അപകടത്തിൽ ആർക്കും പരിക്കില്ല.
Kelakam

വിജയോത്സവവും യാത്രയയപ്പും നടത്തി……….

Aswathi Kottiyoor
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ കഴിഞ്ഞ വർഷം എസ്.എസ്. എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ഈ വർഷം എസ്.എസ്. എൽ .സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി.സ്കൂൾ മാനേജർ
Kelakam

വിജയോത്സവവും യാത്രയയപ്പും നടത്തി

Aswathi Kottiyoor
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് യാത്രയയപ്പും
Kelakam

കാട്ടാന പ്രതിരോധം; പാല്‍മിറ പദ്ധതി പരാജയം

Aswathi Kottiyoor
കേ​ള​കം: കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ല​ക്ഷ്യ​മി​ട്ട് കൊ​ട്ടി​യൂ​ർ പ​ന്നി​യാം മ​ല​യി​ലെ വ​നാ​തി​ര്‍ത്തി​യി​ല്‍ ന​ട​പ്പാ​ക്കി​യ വ​നം വ​കു​പ്പി​‍െൻറ പാ​ൽ​മി​റ പ​ദ്ധ​തി വി​ഫ​ല​മാ​യി. പ​ന്നി​യാം മ​ല​യി​ൽ ന​ട്ട 4000 പാ​ല്‍മി​റ (കരിമ്പന) തൈ​ക​ളി​ല്‍ ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് 222 എ​ണ്ണം
WordPress Image Lightbox