28.6 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • വിജയോത്സവവും യാത്രയയപ്പും നടത്തി
Kelakam

വിജയോത്സവവും യാത്രയയപ്പും നടത്തി

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജാക്വിലിൻ ടീച്ചർ,പി ടി എ പ്രസിഡൻ്റ് സാബു പാറക്കൽ,എം പി ടി എ പ്രസിഡൻ്റ് ജിൻസി തട്ടാരടിയിൽ,സജി ആൻ്റണി,സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ വർഷത്തെ ഫുൾ എപ്ലസ്കാർക്കും ഒമ്പത് എ പ്ലസ് കാർക്കും മെമൻ്റോ നൽകി ആദരിച്ചു.

Related posts

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവo: ഇന്ന് കൊടിയേറ്റ് ……..

𝓐𝓷𝓾 𝓴 𝓳

*കണ്ണൂരും കാസർകോട്ടും ആറുവരെ ഓറഞ്ച് ജാഗ്രത*

ക​ണി​ച്ചാ​ർ ഉ​രു​ൾ​പൊ​ട്ട​ൽ: ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox