28.6 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • വിജയോത്സവവും യാത്രയയപ്പും നടത്തി……….
Kelakam

വിജയോത്സവവും യാത്രയയപ്പും നടത്തി……….

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ കഴിഞ്ഞ വർഷം എസ്.എസ്. എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ഈ വർഷം എസ്.എസ്. എൽ .സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജാക്വിലിൻ ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് സാബുപാറക്കൽ,മദർ പി.ടി.എപ്രസിഡൻ്റ്
ജിൻസി തട്ടാരടിയിൽ,സജി ആൻ്റണി,
സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു..
കഴിഞ്ഞ വർഷത്തെ ഫുൾ എപ്ലസ്കാർക്കും ഒമ്പത് എ പ്ലസ് കാർക്കും മെമൻ്റോ നൽകി ആദരിച്ചു.

Related posts

മഞ്ഞളാംപുറം യു പി സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു.

കേ​ള​കം -അ​ട​യ്ക്കാ​ത്തോ​ട് സ​മാ​ന്ത​ര സ​ർ​വീ​സ്: ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

𝓐𝓷𝓾 𝓴 𝓳

തടയണ നിര്‍മ്മിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox