24.3 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • കേളകം വില്ലേജ് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം……….
Kelakam

കേളകം വില്ലേജ് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം……….

കേളകം: കേളകം വില്ലേജ് ഒഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്ത്രികൾക്ക് പരിക്ക്. കേളകത്ത് നിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഡിക്ക കാറും, മാനന്തവാടിയിയിൽ നിന്ന് പേരാവൂരിൽ ലേക്ക് പോകുകയായിരുന്ന മാരുതി സെലേറോ കാറുമാണ് കൂട്ടിയിടിച്ചത്.. രാവിലെ 10 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ വയനാട് പച്ചിലക്കാട് സ്വദേശിനി ജമീല (54) കബളക്കാട് സ്വദേശിനി ഖദീജ (61 ) രണ്ട് സ്ത്രികൾക്ക് പരിക്കേറ്റു. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റി പോലീസ് ഗതാഗതം പുനസ്ഥാപിച്ചു.

 

Related posts

പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക്

𝓐𝓷𝓾 𝓴 𝓳

കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….

വിദ്യാരംഗം കലാസാഹിത്യവേദി (അരങ്ങ് -2022) ഉദ്ഘാടനം:-

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox