24.3 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ശില്പശാല നടത്തി.
Kelakam

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ശില്പശാല നടത്തി.

വിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും ചേർന്ന് സംഘടിപ്പിക്കുന്ന വീട്ടിലൊരു ലാബ് പരിപാടിയുടെ ഏകദിന ശില്പശാല പി ടി എ പ്രസിഡണ്ട് ഷിജോ പി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 1 മുതൽ 7വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ വീട്ടിൽ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഹെഡ്മിസ്ട്രസ് കുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വിനു കെ ആർ സ്വാഗതവും രതീഷ് പി എൻ പദ്ധതി വിശദീകരണവും നടത്തി. എൽ എസ് എസ് നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഷാജി മാസ്റ്റർ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു.പുഷ്പ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

Related posts

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്: ഏഴ് യൂത്ത് കോൺഗ്രസുകാർ കരുതൽ തടങ്കലിൽ

𝓐𝓷𝓾 𝓴 𝓳

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

𝓐𝓷𝓾 𝓴 𝓳

കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox