23.6 C
Iritty, IN
November 30, 2023
  • Home
  • Kelakam
  • ലാപ്ടോപ്പുകളുടെ വിതരണ ഉൽഘാടനം നിർവഹിച്ചു
Kelakam

ലാപ്ടോപ്പുകളുടെ വിതരണ ഉൽഘാടനം നിർവഹിച്ചു

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണ ഉൽഘാടനം പേരാവൂർ നിയോജകമണ്ഡലം MLA സണ്ണി ജോസഫ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബാബു ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷയായിരുന്നു. കേളകം ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സജീവൻ പാലുമ്മി,
ലീലാമ്മ ജോണി (വാർഡ് മെമ്പർ )
ഷാജി ജോർജ് (പി.റ്റി.എ പ്രസിഡന്റ്) ശാരിമോൾ (എം.പി.റ്റി.എ പ്രസിഡന്റ്)
വിജയശ്രീ പി.വി (സീനിയർ അസിസ്റ്റന്റ് )
ബബിത കെ.എസ് (എസ് ആർ ജി കൺവീനർ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിദ്യാലയത്തിലെ കുട്ടികളുടെ കമ്പ്യൂട്ടർ പരിശീലനം കൂടുതൽ മികവുറ്റതാക്കാൻ ഈ ലാപ് ടോപ്പുകൾ സഹായിക്കും.
ചടങ്ങിന് സ്റ്റാഫ് പ്രതിനിധി വിനു. കെ.ആർ നന്ദി അറിയിച്ചു.

Related posts

കേ​ള​കം ഫീ​ഡ​റി​ലേ​ക്ക് ഇ​നി ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി

Aswathi Kottiyoor

മഞ്ഞിൽ പുതച്ച് പാലുകാച്ചിമല

Aswathi Kottiyoor

കുടി വെള്ളം പാഴ്ആയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

Aswathi Kottiyoor
WordPress Image Lightbox