25 C
Iritty, IN
May 3, 2024
  • Home
  • Kelakam
  • ഗാന്ധിജയന്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെ പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി
Kelakam

ഗാന്ധിജയന്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെ പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി

ഗാന്ധിജയന്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെ പരിസരപ്രദേശങ്ങൾ പേരാവൂർ കൊൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ്.അഡ്വക്കറ്റ് ഷഫീർ ന്റെ നേതൃത്വത്തിൽ’ ശുചീകരണം നടത്തി
കോൺഗ്രസ് ജില്ലാ സെക്രട്ടറി ബൈജു മാഷ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സാജീർ. പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ. അരിപ്പയിൽ മജീദ്. ബാബു ജോസ്.പോയിൽ ഉമ്മർഹാജി പി പി അലി. ജലാൽ. അജ്നാസ്. ഫൈനാൻസ്. ഷയീദ്. ജുപേഷ്.
എന്നിവർ പങ്കെടുത്തു.

Related posts

അബ്കാരി കേസിൽ പ്രതിയായ പൂവത്തും ചോല സ്വദേശി റിമാൻ്റിൽ

Aswathi Kottiyoor

ബാവലി പുഴയിൽ തടയണ നിർമാണം നടത്തി………..

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് നടന്നു ജൂൺ 1 ന് നെയ്യാട്ടം

Aswathi Kottiyoor
WordPress Image Lightbox